കീഴ്പ്പയ്യൂർ തടത്തിൽ മൊയ്തീൻ അന്തരിച്ചു
######################################################################
മേപ്പയ്യൂർ: റിട്ട. വില്ലേജ് മാൻ കീഴ്പ്പയ്യൂർ തടത്തിൽ മൊയ്തീൻ (57) അന്തരിച്ചു. ഭാര്യ: സമീറ (തിരുവള്ളൂർ). മക്കൾ: മുസമ്മിൽ, വാഹിദ്, അസ്ലഹ. സഹോദരങ്ങൾ: കുഞ്ഞാമി, നബീസ, സുബൈദ.





