തുറയൂർ കുലുപ്പ വാഴയിൽ വളപ്പിൽ വി വി കുമാരൻ അന്തരിച്ചു

തുറയൂർ: മുതിർന്ന കോൺഗ്രസ്‌ നേതാവ് തുറയൂർ കുലുപ്പ വാഴയിൽ വളപ്പിൽ വി വി കുമാരൻ (99) അന്തരിച്ചു.

കോൺഗ്രസ് വാർഡ് പ്രസിഡന്റും തുറയൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടരുമായിരുന്നു.

ഭാര്യ: പരേതയായ ജാനു.

മക്കൾ: വിജയി, സത്യൻ, രജനി (അധ്യാപിക). മരുമക്കൾ: ബാലൻ, കെ പി പ്രദീപൻ കളരിപ്പടി. സഹോദരങ്ങൾ: വേലായുധൻ, പരേതരായ ഗോപാലൻ, മീനാക്ഷി.

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button