തിക്കോടി പാലൂർ ആമ്പിച്ചിക്കാട്ടിൽ ജമീല അജബ് അന്തരിച്ചു
തിക്കോടി: പാലൂർ ആമ്പിച്ചിക്കാട്ടിൽ ജമീല അജബ് (62) അന്തരിച്ചു.
ഭർത്താവ്: കുഞ്ഞബ്ദുള്ള അജബ്.
മക്കൾ: മുഹമ്മദ് ഷബീബ് (ദുബൈ), ഷിബില (നടുവണ്ണൂർ).
മരുമക്കൾ: ജസ്ന, ഫിറോസ് (നടുവണ്ണൂർ).
സഹോദരങ്ങൾ: മൊയ്തീൻ കോയ, മറിയകുട്ടി (ഇരുവരും അത്തോളി), ഇച്ചാമിന (വെറ്റിലപാറ), നഫീസ (അത്തോളി), പരേതയായ ആയിഷ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9





