കീഴൂർ കടുവാച്ചം കണ്ടി ഗോപാലൻ അന്തരിച്ചു
__ __ _ _ _____________ __________ __________________________
കീഴൂർ: കടുവാച്ചം കണ്ടി ഗോപാലൻ (88) നിര്യാതനായി.
മക്കൾ: രാജീവൻ, രജനി, പരേതനായ ബിജു. മരുമക്കൾ: അശോകൻ, മിനി, ശ്രീകല.
സംസ്കാരം : ഇന്ന് ( ശനിയാഴ്ച ) വൈകിട്ട് അഞ്ച് മണിക്ക് ശേഷം




