സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ! ഈ പോക്ക് എങ്ങോട്ട്?
_________________________________________________________________
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,465
രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി. പവന്‍വില രൂപയായാണ് ഇടിഞ്ഞത്. 91,720 രൂപയായാണ് വില ഇടിഞ്ഞത്. 18 കാരറ്റ്
സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന്‍േറത് 74,640
രൂപയായുമായാണ് വില കുറഞ്ഞത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔണ്‍സിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്. കനത്ത ഇടിവ്
നേരിടുന്ന സ്വര്‍ണത്തിന് രണ്ടാഴ്ക്കിടെ ് 15,000 രൂപയിലധികം കുറഞ്ഞിരുന്നു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് മികച്ച
അവസരമായി മാറുമ്പോള്‍, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്കും വില്ക്കാനിരിക്കുന്നവര്ക്കും നിരാശയുടെ സമയമാണ്.





