കോഴിക്കോട് നഗരത്തിൽ ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണംനിയമലംഘിച്ചാൽ കർശന നടപടി

കോഴിക്കോട്: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിൽ ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് നടപടി.

▪️പാർക്കിങ് നിരോധനം: ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് പൂർണമായും നിരോധിച്ചു.

▪️വലിയ വാഹനങ്ങൾക്ക് നിയന്ത്രണം: രാവിലെ 8 മുതൽ രാത്രി 11 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

▪️പാളയം–പൂന്താനം ജങ്ഷൻ: രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിങ്ങിനും കച്ചവടത്തിനും അനുമതിയുണ്ടാകില്ല.

▪️ബസ് നിയന്ത്രണം: ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം.

▪️ഓട്ടോറിക്ഷകൾ: അനുവദിച്ചിട്ടുള്ള സ്റ്റാൻഡുകളിൽ മാത്രമേ ഓട്ടോറിക്ഷകൾ നിർത്തിയിടാവൂ.

▪️സ്ട്രീറ്റ് വെൻഡിങ്: ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം.

നിയമലംഘിച്ചാൽ നടപടി: അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റുകയോ ചെയ്യും. ചെലവ് വാഹന ഉടമയിൽ നിന്ന് ഈടാക്കുന്നതിനൊപ്പം പിഴയും ചുമത്തും.

▪️ഡിജിറ്റൽ ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കും.

▪️പൊതുജനങ്ങൾ ശ്രദ്ധിക്കുക: റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിങ്ങുകൾ മാത്രം ഉപയോഗിക്കുക. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങളും കാർപൂളിങ് സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും പോലീസ് അഭ്യർഥിച്ചു.

ഓണത്തിരക്ക് കണക്കിലെടുത്തുള്ള ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot