2 മക്കളുടെ മാതാവായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നിലമ്പുർ കോവിലകം റോഡിനു സമീപമുള്ള പൊന്നൂസ് മെഡിക്കൽസ് ഷോപ്പിലെ ജീവനക്കാരൻ അറസ്റ്റിൽ

എടക്കര :കരുളായി സ്വദേശിനിയും 2 മക്കളുടെ മാതാവും ആയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നിലമ്പുർ കോവിലകം റോഡിനു സമീപം പൊന്നൂസ് മെഡിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന നിലമ്പുർ മുതീരി സ്വദേശിയും മുമ്മുള്ളി നിവാസിയും ഫാർമസിസ്റ്റും ആയ തൃക്കുളം ഷുഹൈബ് എന്ന 40 കാരനെ എടക്കര സബ് ഇൻസ്‌പെക്ടർ കെ ആർ ജസ്റ്റിൻ അറസ്റ്റ് ചെയ്ത് നിലമ്പുർ കോടതിയിൽ ഹാജർ ആക്കുകയും കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു മഞ്ചേരി സബ്ജയിലിൽ അടയ്ക്കുകയും ചെയ്തു..SDPI യുടെ സജീവ പ്രവർത്തകൻ ആയ പ്രതി ഫാർമസിസ്റ്റ്ആയി ജോലി ചെയ്തിരുന്ന നിലമ്പുരിലെ സ്ഥാപനത്തിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്… പ്രതിയുടെ നിരന്തര ശല്ല്യം സഹിക്കാൻ കഴിയാതെ പരാതിക്കാരി പല തവണ പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ എത്തി പ്രതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.അത് വക വയ്ക്കാതെ വീണ്ടും യുവതിയെ ശല്യം ചെയ്തതിനെ തുടർന്ന് മനം മടുത്തപ്പോളാണ് യുവതി കേസുമായി പോലീസിനെ സമീപിച്ചത്…..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button