തുറയൂർ മുണ്ടിയത്ത് അബൂബക്കർ മാസ്റ്റർ
അന്തരിച്ചു
പയ്യോളി: മുണ്ടിയത്ത് അബൂബക്കർ മാസ്റ്റർ (77) അന്തരിച്ചു. ഭാര്യ : റസിയ മുണ്ടിയത്ത് (റിട്ട. ഇറിഗേഷൻ വകുപ്പ് ജീവനക്കാരി) മക്കൾ : സമീറ, റസ്ലി, മുഹമ്മദ് (ബഹ്റൈൻ)
മരുമക്കൾ : അബ്ദുൽ കരീം (ബഹ്റൈൻ), ഹാരിസ് കുഞ്ഞോത്ത് (എരഞ്ഞിപ്പാലം), മുന (എലത്തൂർ) സഹോദരങ്ങൾ : എം സി ഹംസ, എം സി മൊയ്തീൻകുട്ടി, എം സി സഫിയ





