നന്ദിനി പാൽവില കൂടും; തൈര്, ലസി, ഐസ്ക്രീം, മിൽക് ഷെയ്ക്, മധുരപലഹാരങ്ങൾ എന്നിവയുടെ വിലയിലും മാറ്റം
കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി പാലിന്റെ വില ലീറ്ററിന് എട്ടു രൂപ വർധിപ്പിച്ച തീരുമാനം വരുന്ന നവംബർ ഒന്നിന് നിലവിൽ വരും.
ഇതനുസരിച്ച് ടോൺഡ് മിൽക്കിന്റെ വില നാൽപത്താറു രൂപയിൽ നിന്ന് അൻപത്തിനാല് രൂപയായി ഉയരുന്നതോടൊപ്പം തൈര്, ലസി, ഐസ്ക്രീം, മിൽക് ഷെയ്ക്,
മധുരപലഹാരങ്ങൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിലും മാറ്റങ്ങൾ ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ചാം തവണയാണ് കെഎംഎഫ് പാൽ വില
വർധിപ്പിക്കുന്നത്.