തുറയൂർ കുലുപ്പ വാഴയിൽ വളപ്പിൽ വി വി കുമാരൻ അന്തരിച്ചു
തുറയൂർ: മുതിർന്ന കോൺഗ്രസ് നേതാവ് തുറയൂർ കുലുപ്പ വാഴയിൽ വളപ്പിൽ വി വി കുമാരൻ (99) അന്തരിച്ചു.
കോൺഗ്രസ് വാർഡ് പ്രസിഡന്റും തുറയൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടരുമായിരുന്നു.
ഭാര്യ: പരേതയായ ജാനു.
മക്കൾ: വിജയി, സത്യൻ, രജനി (അധ്യാപിക). മരുമക്കൾ: ബാലൻ, കെ പി പ്രദീപൻ കളരിപ്പടി. സഹോദരങ്ങൾ: വേലായുധൻ, പരേതരായ ഗോപാലൻ, മീനാക്ഷി.
സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.





