CrimeKerala

വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടി

കൊ​ച്ചി: വാ​ള​യാ​ർ കേ​സി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​ക്ക് ഹൈ​കോ​ട​തി വീ​ണ്ടും നീ​ട്ടി. ത​ങ്ങ​ളെ പ്ര​തി​ക​ളാ​ക്കി സി.​ബി.​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ങ്ങ​ൾ റ​ദ്ദാ​ക്കി കൊ​ല​പാ​ത​ക​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ജി. ​ഗി​രീ​ഷി​ന്‍റെ ഉ​ത്ത​ര​വ്. അ​റ​സ്റ്റ് കോ​ട​തി നേ​ര​ത്തേ ത​ട​യു​ക​യും കൊ​ച്ചി സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഹ​ര​ജി​ക്കാ​രെ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹ​ര​ജി വീ​ണ്ടും ജൂ​ലൈ ഒ​മ്പ​തി​ന്​ പ​രി​ഗ​ണി​ക്കും.സം​ഭ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഒ​മ്പ​തി​ലും മാ​താ​പി​താ​ക്ക​ളെ പ്ര​തി ചേ​ർ​ത്തി​രു​ന്നു. പ്രേ​ര​ണ കു​റ്റ​മ​ട​ക്കം ചു​മ​ത്തി​യ കേ​സു​ക​ളി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണി​വ​ർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button