Education
-
Mar- 2023 -8 March
എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും 
എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ…
-
Feb- 2023 -22 February
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളില്‍ മാറ്റം; 28ന് പരീക്ഷ ഇല്ല.
ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി.മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി.…
-
17 February
സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; 31ന് സ്കൂൾ അടക്കും
തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി…
-
9 February
സ്കൂളുകൾക്ക് പുതുതായി 36,666 ലാപ്ടോപ്പുകൾ നൽകും; മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്ടോപ്പുകൾ നൽകുകയെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപോയോഗിച്ചതിനാൽ 3600…
-
Jan- 2023 -24 January
അഞ്ചാം ക്ലാസിൽ പഠിക്കുന്നവർക്ക് രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാൻ അറിയില്ല : അക്ഷരം ചേർത്തുവായിക്കുന്നതിലും കണക്കിലും കേരളത്തിലെ സ്കൂൾ കുട്ടികൾ വളരെ ഏറെ പിന്നിൽ
ന്യൂഡൽഹി ; അക്ഷരം ചേർത്തുവായിക്കാനുള്ള ശേഷിയിൽ കേരളത്തിലെ സ്കൂൾ കുട്ടികൾ പിന്നിലേക്കെന്നു പഠന റിപ്പോർട്ട്. വായനശേഷി 10 ശതമാനത്തിലേറെ കുറഞ്ഞ സംസ്ഥാനങ്ങളുടെ ഗണത്തിൽ ഹരിയാന, ഹിമാചൽപ്രദേശ് തുടങ്ങിയവയുമുണ്ട്.…
-
13 January
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ദയാപുരം റെസിഡന്‍ഷ്യല്‍ സ്കൂള്‍, ആര്…
-
7 January
സ്കൂള്‍ കലോല്‍സവം ഇന്നവസാനിക്കും; സ്വര്‍ണക്കപ്പിനായി ആവേശ പോരാട്ടം
കോഴിക്കോടൻ ഖൽബ് നിറഞ്ഞ 61 ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പിനായുള്ള തേരോട്ടത്തിൽ നാലാം ദിനത്തിൽ കണ്ണൂരിനെ പിന്തള്ളി…
-
Dec- 2022 -13 December
‘സ്കൂൾ സമയമാറ്റം ഇല്ല, യൂണിഫോം സ്കൂളുകൾക്ക് തീരുമാനിക്കാം’: വിദ്യാഭ്യാസ മന്ത്രി
സ്കൂൾ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂണിഫോം എന്തുവേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം. മിക്സഡ് സ്കൂളുകളുടെ കാര്യത്തിലും സ്കൂളുകൾക്ക് തീരുമാനമെടുക്കാം. മിക്സഡ്…
-
11 December
നാസയുടെ ചാന്ദ്രദൗത്യപേടകം ഓറിയോൺ ഭൂമിയില്‍ മടങ്ങിയെത്തി.
നാസയുടെ ചാന്ദ്രദൗത്യപേടകം ഓറിയോൺ ഭൂമിയില്‍ മടങ്ങിയെത്തി. പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു. നേവിയുടെ സഹായത്തോടെ പേടകം തിരിച്ചെടുക്കും. വർഷങ്ങളോളം സമയമെടുത്ത് കോടികൾ ചെലവിട്ട് തയാറാക്കിയ പദ്ധതിയാണ് ആർട്ടിമിസും…
-
10 December
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക,…