Kerala

ചെറുവത്തൂർ പി​ലി​ക്കോ​ട് ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ വ​ൻ ഗ​ർ​ത്തം

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് സ​മീ​പം സ​ർ​വി​സ് റോ​ഡി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.നാ​ല​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് ഇ​തു​ള്ള​ത്. ഇ​തു വ​ഴി​യാ​ണ് പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ന്നു പോ​കേ​ണ്ട​ത്. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഗ​ർ​ത്തം നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ആ​ളു​ക​ളെ​ത്തി മ​ണ്ണി​ട്ട് മൂ​ടി. ദേ​ശീ​യ​പാ​ത​യി​ൽ​ത​ന്നെ വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഗേ​റ്റി​ന് സ​മീ​പ​ത്തു​ത​ന്നെ​യാ​ണ് കൂ​റ്റ​ൻ ഗ​ർ​ത്ത​വും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button