പേരാമ്പ്ര- കോഴിക്കോട് റൂട്ടിൽ ഈ ഭാഗത്ത് ഗതാഗത തടസ്സം; യാത്രക്കാർ ഈ വഴികളിലൂടെ പോകുന്നത് ഉചിതം
District News District News District News
പേരാമ്പ്ര : കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ജപ്തി ഭീഷണി കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹവുമായി നടുവണ്ണൂർ ബാങ്കിനു മുമ്പിൽ ജനങ്ങൾ പ്രതിഷേധിച്ചതിനാൽ ഗതാഗതം സ്തംഭിച്ചു.
വേഗത്തിൽ യാത്ര ചെയ്യേണ്ടവർ ഇനി പറയുന്ന റൂട്ടുകളിലൂടെ വാഹനം തിരിച്ചു വിടേണ്ടതാണ്
കോഴിക്കോട് ഭാഗത്തേക്ക്
1. ചാലിക്കരയിൽ നിന്നും പുളിയോട്ട് മുക്ക് റോഡിൽ കൂട്ടാലിട വഴി ബാലുശ്ശേരി കോഴിക്കോട്
2. നടുവണ്ണൂർ കൂട്ടാലിട റോഡ് മഞ്ഞപ്പാലം ബാലുശ്ശേരി കോഴിക്കോട്
3. നടുവണ്ണൂർ വാകയാട് ഇടിഞ്ഞകടവ് മഞ്ഞപ്പാലം ബാലുശ്ശേരി കോഴിക്കോട്
4. നടുവണ്ണൂരിൽ നിന്ന് കാവുന്തറ റോഡ് നരക്കോട് നെല്ലിയാടിക്കടവ് കൊയിലാണ്ടി കോഴിക്കോട് ( ദൂരം കൂടുതൽ)
കോഴിക്കോട് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നവർക്ക് സഞ്ചരിക്കാവുന്ന വഴികൾ
1. ഉള്ളിയേരി ബാലുശ്ശേരി കൂട്ടാലിട ചാലിക്കര പേരാമ്പ്ര
1. പേരാമ്പ്ര നിന്ന്
കോഴിക്കോട്
ഭാഗത്തേക്ക് പോകുന്ന
ബൈക് യാത്രികർക്ക്
നടുവണ്ണൂരിൽ നിന്ന്
വാകയാട്
റോഡിലേക്കോ കൂട്ടാലിട
റോഡിലേക്കോ കയറി
കനാൽ റോഡ് വഴി
ജവാൻ ഷൈജു
വളവിലേക്കുള്ള
പഞ്ചായത്ത്
റോഡിലൂടെ ഇറങ്ങാം
2. നടുവണ്ണൂർ ജനതാ ഹോട്ടൽ റോഡിനിറങ്ങി കാനൽ റോഡിലൂടെ മന്ദങ്കാവ് റോഡിൽ കയറി വള്ളോട്ടങ്ങടടിയിൽ കയറാം
3. നടുവണ്ണർ CH റോഡ് വഴിൽ കനാൽ റോഡിൽ വലത്തോട്ട് പോയി വാകയാട് റോഡ് ക്രോസ് ചെയ്ത് നടുവണ്ണൂർ പെട്രോൾ പമ്പിനടുത്തേക്കോ ജവാൻ ഷൈജു സ്മാരകത്തിനടുത്തേക്കോ ഉള്ള പഞ്ചായത്ത് റോഡിലൂടെ പോകാം





