ചാല സ്വര്‍ണക്കവര്‍ച്ച; ക്വട്ടേഷൻ നൽകിയത് 25 ലക്ഷത്തിന്, നാല് ലക്ഷം മുൻകൂറായി കൈമാറി

തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചയ്ക്ക് ശേഷവും മാളവിക ജ്വല്ലറിയിൽ വെച്ച് അമുലും ജയറാമും നേരിൽ കണ്ടുവെന്നും പൊലീസ് പറയുന്നു. 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നും അതിൽ നാല് ലക്ഷം കൈമാറിയെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബിസിനസ് കുടിപ്പകയാണ് ആക്രമണത്തിന് കാരണം. ജയറാമും അമുലും നന്ദകുമാറുമെല്ലാം സ്വര്‍ണ കച്ചവടം ചെയ്യുന്നവരാണ്. പക്ഷെ നന്ദകുമാർ സ്വർണം കൊണ്ടുവരുന്ന ആളുകൾക്ക് മറ്റുള്ളവർ നൽകുന്നതിനേക്കാൾ കുറച്ചുകൂടി തുക നൽകി കച്ചവടം കൂടുതൽ പിടിക്കുകയും മാത്രമല്ല അദ്ദേഹത്തിന്റെ കച്ചവടത്തിൽ വലിയ തോതിലുള്ള വളർച്ച ഉണ്ടാവുകയും ചെയ്തു. സ്വർണം വിൽക്കാൻ വരുന്നവരും ചെറുകിട ജ്വല്ലറികളും നന്ദകുമാറിനെ കൂടുതൽ ആശ്രയിക്കുന്നു എന്നുള്ള ഒരു പ്രശ്നം ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്നാണ് കുടിപ്പക രൂപപ്പെട്ടതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് 25 ലക്ഷം രൂപ ക്വട്ടേഷൻ നൽകിക്കൊണ്ട് നന്ദകുമാറിനെ ആക്രമിക്കാനും സ്വർണം തട്ടിയെടുക്കാനുള്ള ഒരു ശ്രമങ്ങളിലേക്ക് പോയത്.സംഭവത്തിനു രണ്ട് ദിവസം മുൻപും മോഷണശ്രമം നടന്നിരുന്നു. അന്നു ജ്വല്ലറി ഉടമ നന്ദകുമാർ നേരത്തേ കട പൂട്ടി ഇറങ്ങിയതിനാൽ ശ്രമം വിജയിച്ചില്ല.ദിവസവും നന്ദകുമാർ വീട്ടിൽ പോകുമ്പോൾ വളരെയധികം സ്വർണം കയ്യിൽ കരുതുമായിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ നിരീക്ഷണം തുടർന്നു. നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങുന്ന സമയം, പതിവായി വീട്ടിലേക്കു പോകുന്ന വഴി, ഈ വഴിയിൽ തിരക്ക് കുറവുള്ള സ്ഥലം, സിസി ടിവി ക്യാമറയില്ലാത്ത മേഖല എന്നിവയെല്ലാം ശ്രദ്ധിച്ചിരുന്നു.ജയറാമിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അമുലും രണ്ടുപേരും ആക്രമണത്തിന് ശേഷവും മാളവിക ജ്വല്ലറിയിൽ വെച്ച് ഒരുമിച്ച് കാണുകയും കാര്യങ്ങൾ ആസൂത്രണം ചെയ്ത പോലെ നടന്നു എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot