തേങ്ങ പഴമോ അതോ എണ്ണക്കുരുവോ? സംശയം തീർത്ത് അലഹബാദ് ഹൈക്കോടതി

അലഹാബാദ്: തേങ്ങ പഴവര്‍ഗത്തിൽ പെടുന്നതാണോ അതോ എണ്ണക്കുരുവാണോ എന്ന് പലര്‍ക്കും സംശയം തോന്നാം. ഈ വിഷയത്തിൽ ഒരു തീര്‍പ്പ് കൽപ്പിച്ചിരിക്കുകയാണ് അലഹാബാദ് ഹൈക്കോടതി. വാണിജ്യപരമായ ആവശ്യങ്ങൾക്കായി തേങ്ങയെ ‘എണ്ണക്കുരു’ ആയാണ് കണക്കാക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഗാസിയാബാദ് ആസ്ഥാനമായുള്ള എം/എസ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനി സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അലോക് മാത്തൂർ, ജസ്റ്റിസ് അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നവംബർ 12 ന് ഉത്തരവ് പുറപ്പെടുവിച്ചത്.സാഹിബാബാദിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റിൽ പച്ച തേങ്ങ വിൽക്കാൻ അനുമതി തേടിയ സ്ഥാപനം 1964 ലെ കാർഷിക ഉൽ‌പന്ന വിപണി നിയമപ്രകാരം തേങ്ങയെ എണ്ണക്കുരുവായി തരംതിരിക്കുന്നതിനെ ചോദ്യം ചെയ്തു.തേങ്ങ സസ്യശാസ്ത്രപരമായി ഒരു പഴമാണെന്നും അതിനാൽ പഴം, പച്ചക്കറി വിപണിയിൽ വിൽക്കാൻ അനുവദിക്കണമെന്നും ഹരജിക്കാരൻ വാദിച്ചു. 2003 മുതൽ വിപണിയിൽ ഈ ബിസിനസ് നടത്തുന്നുണ്ടെന്നും നേരത്തെ തേങ്ങ വിൽക്കാൻ അനുമതിയുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. 1995 ജനുവരി 30-ലെ ഭേദഗതിയിലൂടെ തേങ്ങയെ കാർഷിക എണ്ണക്കുരുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹരജിയെ എതിർത്ത് സംസ്ഥാന സർക്കാർ വാദിച്ചു. നിശ്ചിത ചാർജ് അടച്ചാൽ ഗാസിയാബാദിലെ ഗോവിന്ദ്പുരത്തുള്ള ഭക്ഷ്യധാന്യ വിപണിയിൽ തേങ്ങ വിൽക്കാമെന്ന് അതിൽ പറഞ്ഞിരുന്നു.സര്‍ക്കാര്‍ നിലപാട് ശരിവെച്ച് ഒരു ഉൽപന്നത്തിന്റെ വർഗീകരണം നിർണയിക്കുന്നത് അതിന്റെ സസ്യശാസ്ത്രപരമായ പ്രത്യേകതകൾ മാത്രമല്ല, വാണിജ്യ ഉപയോഗവും വിപണിയിലെ സ്വീകാര്യതയും കൂടിയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.ഉണങ്ങിയ തേങ്ങയ്ക്ക് പുറമേ, പച്ച, ഇളം, മൂപ്പെത്തിയ തേങ്ങ എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ തേങ്ങ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പച്ച തേങ്ങ ഒരു പഴമായി കഴിക്കാമെങ്കിലും എണ്ണ വേർതിരിച്ചെടുക്കാൻ ഉണങ്ങിയ തേങ്ങ ഉപയോഗിക്കുന്നു. 1995-ലെ വർഗീകരണം നിയമസാധുതയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot