തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം മീത്തലെ ചെത്തിൽ നാരായണി അമ്മ അന്തരിച്ചു
പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം മീത്തലെ ചെത്തിൽ നാരായണി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പു നായർ.
മക്കൾ: ശ്യാമള, ബാബു, ഭാർഗവി, ഗീത. മരുമക്കൾ: പത്മിനി, രാമചന്ദ്രൻ (കാർത്തികപ്പള്ളി), ബാബു (കടിയങ്ങാട്), പരേതനായ നാരായണൻ നായർ (ചേളന്നൂർ). സഹോദരങ്ങൾ: പരേതരായ ചാപ്പൻ നായർ, നാരായണൻ നായർ, ലക്ഷ്മി അമ്മ.





