മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

നിലമ്പൂര്‍: മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. അങ്ങാടിപ്പുറം എസ്ബിഐ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ഗൂഡലൂര്‍ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാന്‍ ശ്രമിച്ചത്. ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂര്‍ സ്വദേശികള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. ഇവര്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, നിലമ്പൂര്‍ കവര്‍ച്ചാക്കേസില്‍ പൊലീസ് അതിനിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തി. സൈബര്‍ തട്ടിപ്പിലൂടെയുള്ള പണമാണ് കവര്‍ച്ചയ്ക്ക് ഇരയായ അമരമ്പലം സ്വദേശി ഫിറോസിന്റെ അക്കൗണ്ടിലെത്തിയത്. മ്യൂള്‍ അക്കൗണ്ടിലെ പണവുമായി ഫിറോസ് മുങ്ങാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയപ്പോളാണ് ഒരു സംഘം ആളുകള്‍ ഫിറോസിനെ പട്ടാപ്പകല്‍ സാഹസികമായി ആക്രമിച്ച് പണം കവര്‍ന്നത്. അക്കൗണ്ടിലെത്തിയ പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറാനായിരുന്നു ഫിറോസും സൈബര്‍ തട്ടിപ്പ് സംഘവും തമ്മിലുള്ള ധാരണ. ഒരു നിശ്ചിത വിഹിതം പ്രതിഫലമായി ഫിറോസിന് ലഭിക്കുകയും ചെയ്യും.എന്നാല്‍ ഈ ധാരണ ലംഘിച്ച് പണവുമായി മുങ്ങാനുള്ള ഫിറോസിന്റെ നീക്കങ്ങള്‍ നേരത്തെ മനസിലാക്കിയ സൈബര്‍ തട്ടിപ്പ് സംഘം കവര്‍ച്ച നടത്താന്‍ മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഈ സംഘമാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രതിയായ മണ്ണാര്‍ക്കാട് കൊടക്കാട് സ്വദേശി മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഏഴ് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനുപുറമെ സൈബര്‍ തട്ടിപ്പ് സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot