മുഖ്യമന്ത്രിക്ക് പേഴ്‌സണൽ സ്റ്റാഫായി; ടി. ശ്രീകുമാർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന് 20 പേഴ്സണൽ സ്റ്റാഫുമാരെ നിയമിച്ചു. ടി. ശ്രീകുമാറിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. കെ.പി.കെ തിലകൻ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്.പേഴ്സണൽ സ്റ്റാഫിന്റെ പേര്, തസ്തികടി. ശ്രീകുമാർ – സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിജി.എസ് സീജി – പ്രസ് സെക്രട്ടറിറോയ് മാത്യൂസ്- മീഡിയ സെക്രട്ടറികെ.പി.കെ തിലകൻ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിഎ. അനീഷ്- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിഎം.എസ് മോഹനചന്ദ്രൻ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിഎം. പത്മകുമാർ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിപി.എ എബിമോൻ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിപി.എൻ മനോജ്കുമാർ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിഎസ്.ജാഫർഖാൻ്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിഎ.ജയചന്ദ്രൻ- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിഒ.ടി പ്രകാശ്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിടി.സി വിനീത്- പേഴ്സണൽ അസിസ്റ്റന്റ്എം.ബി സുരേഷ് ബാബു- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്എം.കെ പ്രശാന്ത്- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്വി.കെ കമറുദ്ദീൻ- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്കെ. ഹരിനാഥ്- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്എസ്. ജയകുമാർ- സെക്ഷൻ ഓഫീസർടി.ഡി ജോസഫ്- ക്ലാർക്ക്വി.ജെ ആഷിഫ്- ക്ലാർക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

SITUS GACOR

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D