Gulf News
-
കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ പരിഹസിച്ചു, പ്രകോപനത്തിൽ കുത്തിക്കൊന്നു, യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം
ദുബൈ: യുഎഇയിൽ സുഹൃത്തുക്കളുമായുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രവാസിയായ ഒരാൾക്ക് ദാരുണാന്ത്യം. 40 വയസ്സുള്ള ചൈനയിൽ നിന്നുള്ള ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ രണ്ട് സുഹൃത്തുക്കളെ…
Read More » -
ഒറ്റ ഡിജിറ്റ് നമ്പർ പ്ലേറ്റിന് ചെലവിട്ടത് 76 കോടി, ക്രിമിനൽ കേസിൽ പിടിവീണു; ഇന്ത്യൻ ശതകോടീശ്വരന്‍ ദുബൈയിൽ തടവ്
ദുബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബൈയില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. അബു സബാ എന്ന് അറിയപ്പെടുന്ന വ്യവസായി ബല്‍വീന്ദര്‍ സിങ്…
Read More » -
ചവറ്റുകുട്ടയിലെ രക്തം പുരണ്ട വസ്ത്രങ്ങൾ നിർണായകമായി, പ്രവാസിയെ കൊന്ന് മരുഭൂമിയിൽ തള്ളിയ പ്രതിക്ക് വധശിക്ഷ
കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ കൊലപ്പെടുത്തി മരുഭൂമിയിൽ തള്ളിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. അംഗാര സ്ക്രാപ്പ് യാർഡിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
10 വർഷം മുമ്പ് ഗ്യാരണ്ടിയായി നൽകിയ ബ്ലാങ്ക് ചെക്ക്, ചതിച്ചത് സുഹൃത്ത്, കയ്യക്ഷരം തുണച്ചതോടെ നഷ്ടപരിഹാരം
ദോഹ: വ്യാജ ചെക്ക് കേസ് പരാതിയില്‍ ഇരക്ക് 20 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ച് ഖത്തര്‍ കോടതി. ബിസിനസ് പങ്കാളി നൽകിയ വ്യാജ ചെക്ക് കേസിലാണ് ഇരക്ക്…
Read More » -
വാഹനം കൂട്ടിയിടിച്ച് കത്തി, ഒമാനിൽ മലയാളി യുവാവിന് ദാരുണാന്ത്യം
മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു…
Read More » -
വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. അടുത്ത ദിവസങ്ങളിൽ കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും വധശിക്ഷ നടപ്പാക്കുക. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക്…
Read More » -
വീട്ടിൽ നിന്ന് ഇറക്കിവിട്ടു, മക്കളുമൊത്ത് ടെന്റിൽ താമസം, വ്യാജ വീഡിയോ പ്രചരിപ്പിച്ചയാൾക്ക് ഒമാനിൽ തടവും പിഴയും
മസ്കറ്റ്: രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പരസ്യമായി അപമാനിച്ചതിനും പൊതുജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റുന്നതിനായി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും പൗരന് ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷം തടവും 1000 റിയാൽ…
Read More » -
സൗദിയിൽ ഒമ്പതുവയസ്സുകാരി മരിച്ചു, വിട വാങ്ങിയത് കൊല്ലം സ്വദേശിയുടെ മകൾ
റിയാദ്: അസുഖ ബാധിതയായ ഒമ്പതുകാരി മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു. ജിദ്ദ എം.ബി.എൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സ്വദേശി സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ…
Read More » -
യുഎഇയിൽ ലഹരിക്കടത്ത്, നാല് സ്ത്രീകൾക്ക് ജീവപര്യന്തം, പിടിയിലായത് മയക്കുമരുന്ന് ശ്യംഖലയിലെ പ്രധാന കണ്ണികൾ
ദുബൈ: യുഎഇയിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാലംഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.…
Read More » -
സിനിമയിൽ പോലുമില്ലാത്ത ട്വിസ്റ്റുകൾ! ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടയാളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് പ്രവാസി
കുവൈത്ത് സിറ്റി: നടുറോഡിൽ പ്രവാസിയെ ആക്രമിച്ച് മെബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ അരങ്ങേറിയത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ. കുവൈത്തിൽ മോഷണം നടത്തി വാഹനത്തിൽ രക്ഷപ്പെട്ട പ്രതി, വെറും…
Read More »