Gulf News
-
വൃക്കകൾ തകർന്ന് ഒമാനിൽ സഹായം തേടിയ പ്രവാസി മരിച്ചു; മഹേഷിന്റെ അന്ത്യം നാട്ടിൽ പോകണമെന്ന ആഗ്രഹം ബാക്കിയാക്കി
മസ്കറ്റ്: അവസാനമായൊന്ന് നാട്ടിലെത്താൻ സഹായം തേടിയ ഒമാനിലെ പ്രവാസി മഹേഷ് അന്ത്യാഭിലാഷം പോലും സഫലമാകാതെ മരിച്ചു. മസ്ക്കറ്റിലെ ബദർ അൽ സമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറ്റെടുക്കാനും…
Read More » -
മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, അന്വേഷണത്തിൽ കണ്ടത് രണ്ട് ദിവസം പഴകിയ മൃതദേഹം; മലയാളി സൗദിയിൽ മരിച്ച നിലയിൽ
റിയാദ്: മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. 25 വർഷത്തിലധികമായി ബുറൈദയിൽ എ.സി, റഫ്രിജറേറ്റർ…
Read More » -
2700 ദിർഹം ശമ്പളവും സൗജന്യ താമസവും യാത്രാ സൗകര്യവും; യുഎഇയിൽ തൊഴിലവസരങ്ങൾ, ആകെ 100 ഒഴിവുകൾ
തിരുവനന്തപുരം: യുഎഇയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. എവിയേഷനിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട്…
Read More » -
സൗദിയിൽ പള്ളിയിലെ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: പള്ളിയിൽ സുബ്ഹി നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട് ചേർന്നുള്ള പള്ളിയിൽ ഇടുക്കി, തൊടുപുഴ സ്വദേശി…
Read More » -
സൗദിയിൽ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലേക്ക് റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം…
Read More » -
ജോലിക്കിടെ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
റിയാദ്: സൗദിയിൽ ജോലിക്കിടെ മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സിപി നൗഫൽ (45) ആണ് യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്ത് മരിച്ചത്.…
Read More » -
ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, പ്രവാസികളടക്കം ആറു പേർക്ക് പരിക്ക്
മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള…
Read More » -
ജോലി കഴിഞ്ഞ ശേഷം റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: പാലക്കാട് പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദ് (46) മക്കയിൽ വാഹനമിടിച്ച് മരിച്ചു. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. കടയിൽ ജോലി…
Read More » -
കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ ആറുമാസം വരെ തടവ്; ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു, ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ…
Read More » -
വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ പരിശോധിച്ചു; പിടികൂടിയത് ആനക്കൊമ്പും കാണ്ടാമൃഗത്തിന്റെ കൊമ്പുകളും
ദോഹ: ഖത്തറില് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില് നിന്ന് പിടികൂടിയത് കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കള്ളക്കടത്ത് പരാജയപ്പെടുത്തിയത്. കാണ്ടാമൃഗത്തിന്റെ 120 കൊമ്പുകളാണ് പിടികൂടിയത്.…
Read More »