Sports
-
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഇന്ത്യ-പാക് ത്രില്ലര്‍ ഉച്ചയ്ക്ക്, കണ്ണുകള്‍ കിംഗ് കോലിയില്‍
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലര്‍…
Read More » -
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയിക്കണം, ആരാധകരെ അമ്പരപ്പിച്ച് മുന്‍ ഇന്ത്യൻ താരം
ദില്ലി: ചാമ്പ്യൻസ് ട്രോഫിയില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോരില്‍ പാകിസ്ഥാന് ജയിക്കണമെന്ന് മുന്‍ ഇന്ത്യൻ താരം അതുല്‍ വാസന്. നിലവിലെ ചാമ്പ്യൻമാരായ പാകിസ്ഥാന് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്…
Read More » -
അമേയ്സിംഗ് ഖുറേസിയ’; കേരളത്തെ രഞ്ജി ഫൈനലിലെത്തിച്ച ദ്രോണാചാര്യര്‍
അഹമ്മദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാതെ പോയ ഇന്ത്യൻ താരമാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് കടിഞ്ഞാൺ പിടിച്ച പരിശീലകൻ അമയ് ഖുറേസിയ. കൊടുങ്കാറ്റ് പോലെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്…
Read More » -
കേരളത്തിനായി രഞ്ജി ഫൈനല്‍ കളിക്കാന്‍ സഞ്ജു സാംസണ് എത്തുമോ? സാധ്യതകള്‍ ഇങ്ങനെ
മുംബൈ: രഞ്ജി ട്രോഫി ചരിത്രത്തിലാധ്യമായി കേരളം ഫൈനലിലെത്തിയിരിക്കുകയാണ് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗില്‍ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്.…
Read More » -
രഞ്ജി ട്രോഫി: മുംബൈയുടെ വമ്പൊടിച്ച് വിദര്‍ഭ ഫൈനലില്‍, ജയം 80 റണ്‍സിന്; കിരീടപ്പോരില്‍ എതിരാളികള്‍ കേരളം
നാഗ്പൂര്‍: രഞ്ജി ട്രോഫി സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്‍സിന് വീഴ്ത്തി വിദര്‍ഭ ഫൈനലിലെത്തി. 406 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ക്രീസിലിറങ്ങിയ മുംബൈ 325 റണ്‍സിന്…
Read More » -
രഞ്ജി ട്രോഫി: ആവേശ പോരിൽ ചങ്കിടിപ്പേറ്റി ഗുജറാത്ത് വീണു; 2 റണ്‍സിന്റെ നിര്‍ണായക ലീഡുമായി ഫൈനലുറപ്പിച്ച് കേരളം
അഹമ്മദാബാദ്: ആവേശപ്പോരില്‍ രണ്ട് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി…
Read More » -
ചാമ്പ്യൻസ് ട്രോഫി: വീണ്ടും ഗില്ലാട്ടം, ബംഗ്ലാദേശിനെ തകര്‍ത്ത് തുടക്കം ശുഭമാക്കി ഇന്ത്യ; ജയം 6 വിക്കറ്റിന്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം…
Read More » -
സച്ചിനും പോണ്ടിംഗും ഗാംഗുലിയും ഹിറ്റ്മാന് പിന്നിലായി, മുന്നില്‍ കോലി മാത്രം; അതിവേഗം 11000 റൺസിലെത്തി രോഹിത്
ദുബായ്: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി…
Read More » -
രഞ്ജി ട്രോഫി: കേരളത്തിന്റെ ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടി; നാളെ അവസാന ദിനം ഗുജറാത്തിനെതിരെ ആവേശപ്പോരാട്ടം
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി…
Read More » -
17 -ാം വയസില്‍ 270 കിലോ ഉയർത്താന്‍ ശ്രമം; ഗോൾഡ് മെഡലിസ്റ്റ് പവർലിഫ്റ്റർ യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം, വീഡിയോ
ജൂനിയർ നാഷ്ണൽ ഗെയിംസില്‍ സ്വർണ്ണ മെഡൽ നേടിയ യഷ്തിക ആചാര്യയ്ക്ക് സ്ക്വാട്ട് പരിശീലനത്തിനിടെ ദാരുണാന്ത്യം. കഴിഞ്ഞ ബുധനാഴ്ച രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. പരിശീലനത്തിനിടെ…
Read More »