Spot light
-
ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; മെയ് 1 മുതൽ എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്, കാരണം അറിയാം
ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. മെയ് 1 മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ യാത്ര…
Read More » -
ഒരേ പർവതത്തിൽ കുടുങ്ങി, യുവാവിനെ റെസ്ക്യൂ ടീം രക്ഷിച്ചത് രണ്ട് തവണ, രണ്ടാമത് പോയത് ഫോൺ തിരികെയെടുക്കാൻ
ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഫുജി പർവ്വതം. 3776.24 മീറ്ററാണ് ഇതിന്റെ ഉയരം. ഇവിടെ കുടുങ്ങിപ്പോയ ഒരു ചൈനീസ് യുവാവിനെ രണ്ട് തവണയാണ് രക്ഷിക്കേണ്ടി വന്നത്.…
Read More » -
നിരോധിച്ച വലയുമായി മീൻപിടിത്തം, ‘ഗോഡ്സ് പവർ’ ബോട്ടിന് പണികിട്ടി; പിടികൂടി 2.5 ലക്ഷം പിഴയിട്ട് ഫിഷറീസ് വകുപ്പ്
തൃശൂർ: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ്- കോസ്റ്റൽ പൊലീസ് സംയുക്ത പരിശോധനയിൽ പിടികൂടി. എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പിൽ…
Read More » -
1,700 -ലധികം വാക്കുകളറിയാം, പക്ഷികളുടെ കൂട്ടത്തിലെ ബുദ്ധിമാൻ ഇവനാണ്, സ്വന്തം പേരിൽ ലോകറെക്കോർഡും
മനുഷ്യർ പറയുന്ന കാര്യങ്ങൾ അതേപടി ഏറ്റുപറയാൻ തത്തയ്ക്കുള്ളത്ര കഴിവ് മറ്റു ജന്തുജാലങ്ങൾക്ക് ഒന്നിനുമില്ല. അതുകൊണ്ടുതന്നെ തത്തകൾക്ക് മറ്റു പക്ഷികളേക്കാൾ അല്പം ബുദ്ധി കൂടുതലാണ് എന്ന് പറയാറുണ്ട്. എന്നാൽ,…
Read More » -
529 ദിവസങ്ങൾ, ഉടമയുടെ മണമുള്ള വസ്ത്രം തുണച്ചു, ഒടുവിൽ വലേരിയെ കണ്ടെത്തി
നായകളെ കാണാതാവുന്ന സംഭവം എവിടേയും പുതിയതല്ല. എന്നാൽ, ഓസ്ട്രേലിയയിൽ കാണാതായ ഒരു നായ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അത് ഓസ്ട്രേലിയയിലെ കംഗാരു ഐലൻഡിൽ കാണാതായ വലേരി എന്ന…
Read More » -
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കൂ, ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ്.…
Read More » -
മയക്കുമരുന്ന് ഡീലറുടെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി; ലഹരി മോശമെന്ന് പറഞ്ഞ കസ്റ്റമറോട് ക്ഷമാപണം ഒപ്പം സൗജന്യ ഓഫർ
കച്ചവടം അതെന്ത് കച്ചവടമാണെങ്കിലും മാര്‍ക്കറ്റ് പിടിക്കുകയെന്നത് ചില്ലറ കാര്യമല്ല. അത്തരത്തില്‍ തന്റെ മാര്‍ക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഒരു മയക്കുമരന്ന് ഡീലര്‍ തന്റെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയത് കണ്ട് ഞെട്ടിയത്…
Read More » -
‘പട്ടാപ്പകൽ ഓട്ടോ യാത്രക്കിടെ നടുക്കുന്ന സംഭവം, കണ്ടുനിന്ന ആരും സഹായിച്ചില്ല’; അനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ ഓട്ടോ ഡ്രൈവറിൽ നിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി. പട്ടാപ്പകൽ തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി പറഞ്ഞത് ചെന്നൈ നഗരം സുരക്ഷിതമല്ലെന്നാണ്. …
Read More » -
ആദായ നികുതി നൽകുന്നവരാണോ? ഈ അഞ്ച് വ്യവസ്ഥകൾ നിർബന്ധമായും അറിഞ്ഞിരിക്കണം
2025-26 എന്ന പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിരിക്കുന്നു. അതുകൊണ്ടാണ് ഈ സാഹചര്യത്തില്‍ നികുതിദായകര്‍ 1961 ലെ ആദായനികുതി നിയമത്തിലെ നിരവധി പ്രധാന വകുപ്പുകള്‍ വ്യക്തമായി…
Read More » -
മൂത്രനാളിയിൽ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാൻബെറി ജ്യൂസ് കുടിച്ചു, ഒടുവിൽ കണ്ടെത്തിയത് മാരകമായ കാൻസർ
യുകെ സ്വദേശിയായ 50 വയസുകാരന് തനിക്ക് മൂത്രനാളിയില്‍ അണുബാധയാണെന്ന് കരുതി മാസങ്ങളോളം ക്രാന്‍ബെറി ജ്യൂസ് കഴിച്ചു. ഒടുവില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂത്രാശയ ക്യാന്‍സർ. ചെഷയറിൽ നിന്നുള്ള…
Read More »