Spot light
-
കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി; സിനിമാ താരങ്ങളും പിന്നണി ഗായകരും സ്ഥലത്ത്
കൊച്ചി: ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്പിച്ചു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവം.…
Read More » -
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച തുറക്കും. ഇന്ന് രാവിലെ 10ന് ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് നിലവിൽ 136…
Read More » -
മദ്യപിച്ച് ലക്കുകെട്ട് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി; സ്വപ്നമാണെന്ന് കരുതി വയറ്റിൽ സ്പൂണുമായി യുവാവ് നടന്നത് മാസങ്ങൾ
ബെയ്ജിങ്: സുഹൃത്തുക്കളോടൊപ്പമുള്ള അവധി ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് ചൈനീസ് യുവാവ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി. വിഴുങ്ങിയെന്ന് മാത്രമല്ല, ഇത് സ്വപ്നമാണെന്ന് കരുതി മാസങ്ങളോളം വയറ്റിൽ സ്പൂണുമായി ജീവിക്കുകയും…
Read More » -
മകൻ വൃദ്ധസദനത്തിലാക്കി ദിവസങ്ങൾക്കകം മാതാപിതാക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബംഗളുരു: മകൻ വൃദ്ധസദനത്തിലാക്കി ദിവസങ്ങൾക്കകം മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ കൃഷ്ണമൂർത്തി(81) രാധ(74) എന്നിവരെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിരന്തരം കലഹമുണ്ടാവുക…
Read More » -
ആഭിചാരക്രിയ; മൂന്ന് വളർത്തുനായ്ക്കളില്‍ ഒന്നിനോട് യുവതിയുടെ ക്രൂരത, കൊന്നത് കഴുത്തറുത്ത്
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതി വളര്‍ത്തു നായയെ കൊലപ്പെടുത്തി. മൂന്ന് വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് തൃപര്‍ണ പായക് എന്ന യുവതി സ്വന്തം നായയെ…
Read More » -
ആശിർനന്ദയുടെ മരണം: ‘ക്ലാസ് മാറ്റിയിരുത്തിയ ദിവസമാണ് ആശിർനന്ദ ജീവനൊടുക്കിയത്’; സെന്റ് ഡൊമിനിക് സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥി ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തൽ.…
Read More » -
തിരുവനന്തപുരത്ത് ആരോഗ്യകേന്ദ്രത്തിൽ മദ്യപിച്ച് അകത്തുകയറി പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി
തിരുവനന്തപുരത്ത്: തിരുവനന്തപുരം പാലോട് – പെരിങ്ങമ്മല ആരോഗ്യകേന്ദ്രത്തിൽ മദ്യപിച്ച് അകത്ത് കയറി പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി. ഭരതന്നൂർ സ്വദേശി നിസാമിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയോടെയാണ്…
Read More » -
വിരമിച്ചവർക്ക് പുനർനിയമനം: ആളെക്കിട്ടാൻ ‘ആരോഗ്യത്തിൽ വെള്ളം ചേർത്ത്’ റെയിൽവേ
കൊച്ചി: മൂന്നുലക്ഷത്തോളം ഒഴിവുണ്ടായിട്ടും സ്ഥിരനിയമനം നടത്താതെ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്ന റെയിൽവേ നിയമന വ്യവസ്ഥകളിൽ ‘വെള്ളം ചേർക്കുന്നതായി’ ആക്ഷേപം.ഗാർഡ്, ലോക്കോ പൈലറ്റ് തുടങ്ങിയ നിർണായക തസ്തികകളിൽ പുനർനിയമനത്തിന്…
Read More » -
മകളുടെ കോളജ് ഫീസടക്കാൻ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ
ഹൈദരാബാദ്: മകളുടെ കോളജ് ഫീസടക്കാൻ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. സാമ്പത്തികപരാനീധതയുണ്ടായതോടെയാണ് മൊബൈൽ ആപ് വഴി ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ…
Read More » -
ഹൈവേകളിൽ ഇരുചക്ര വാഹനങ്ങൾക്കും ടോൾ വരുമോ? വിശദീകരണവുമായി മന്ത്രി നിതിൻ ഗഡ്കരി
ഡൽഹി: ഹൈവേകളിൽ ഇരുചക്ര വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. നാഷണൽ ഹൈവേ…
Read More »