Uncategorized
-
അമ്പോ എന്തൊരു തട്ടിപ്പ്; റെയിൽവേ സ്റ്റേഷനിൽ സൗജന്യ വീൽചെയർ സേവനത്തിന് പണമീടാക്കി, പോർട്ടറുടെ ലൈസൻസ് റദ്ദാക്കി
റെയിൽവേ സ്റ്റേഷനിലെ സൗജന്യ വീൽചെയർ സേവനത്തിന് യാത്രക്കാരനിൽ നിന്നും പണം ഈടാക്കിയ പോർട്ടറുടെ ലൈസൻസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയ ഒരു എൻആർഐ കുടുംബത്തിൽ നിന്നാണ്…
Read More » -
ബുമ്രയുടെ അഭാവത്തിലും ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ! സിഡ്നിയില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്
സിഡ്നി: ഓസ്ട്രേലിയക്കെതിരെ സിഡ്നി ടെസ്റ്റില്‍ ഇന്ത്യക്ക് നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185നെതിരെ ആതിഥേയര്‍ 181ന് എല്ലാവരും പുറത്തായി. 57…
Read More » -
പെട്രോൾ പമ്പിനായി ഭൂമി തരം മാറ്റണം, ചോദിച്ചത് രണ്ട് ലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട്…
Read More » -
നടൻ ദിലീപ് ശങ്കർ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ വാൻറോസ് ജംഗ്ഷനിലെഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ്…
Read More » -
കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു
കാസർകോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളും മരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ് – ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരന്…
Read More » -
ക്രിസ്മസിന് ക്ഷേമ പെന്ഷന് ഒരു ഗഡു അനുവദിച്ചു; 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും
തിരുവനന്തപുരം: സാമൂഹികസുരക്ഷ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്ഷന് അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതല്‍ തുക…
Read More » -
ഗുകേഷിന് തമിഴ്നാട് സർക്കാർ പാരിതോഷികം 5 കോടി, ലോക ചെസ് ചാമ്പ്യന്‍ ജന്മനാട്ടിൽ വൻ സ്വീകരണം
ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ചെന്നൈയിൽ തിരിച്ചെത്തി. വൻ സ്വീകരണമാണ് ജന്മനാട്ടിൽ ഒരുക്കിയത്. തമിഴ് നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.…
Read More » -
നഷ്ടം തീരാൻ നിരക്ക് വർധന; കണക്കിൽ കെ.എസ്.ഇ.ബിക്ക് ലാഭം 218.51 കോടി
പാലക്കാട്: നഷ്ടം പറഞ്ഞ് നിരക്കുവർധന അടിച്ചേൽപിക്കുമ്പോഴും ഔദ്യോഗിക കണക്കിൽ കെ.എസ്.ഇ.ബിയുടെ ലാഭം 218.51 കോടി. 22,336 കോടി ചെലവും 21,802 കോടി വരവും കാണിച്ച 2024 മാർച്ച്…
Read More » -
പിപി ദിവ്യയെ കൈവിടാതെ സിപിഎം, പാർട്ടി നടപടി ഉടനില്ല, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല: നാണം കെട്ട് സർക്കാർ
കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധിപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല,…
Read More » -
കൊല്ലത്ത് ഹോട്ടലിൽ ലൈസൻസില്ലാതെ കള്ള് വിൽപന; എക്സൈസ് റെയ്ഡിൽ ഉടമ പിടിയിൽ, 16 ലിറ്റർ കള്ള് പിടിച്ചെടുത്തു
കൊല്ലം: കൊല്ലത്ത് ലൈസൻസില്ലാതെ കള്ള് വിൽപനയ്ക്കായി സൂക്ഷിച്ച ഹോട്ടൽ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള സ്വദേശിയായ ഉപേന്ദ്രബാബുവാണ് അറസ്റ്റിലായത്. കൊല്ലം എക്സൈസ് റേഞ്ച് പരിധിയിൽ…
Read More »