Kerala

കോഴിക്കോട് വാണിമേലിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വാണിമേലിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. കുനിയിൽ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ ( 30 ) ആണ് മരിച്ചത്. വൈകുന്നേരം ഫഹീമ പറമ്പിലെ തെങ്ങ് കട പുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. മൃതദ്ദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button