എ ഐ മനുഷ്യന്റെ ചിന്താശേഷിയെ തകര്‍ക്കുന്നുണ്ടൊ? ആശങ്കകള്‍ക്ക് വ്യക്തമായ തെളിവുകളില്ലെന്ന് പഠനങ്ങള്‍

ലണ്ടന്‍ | നിര്‍മിതബുദ്ധിയുടെ (എ ഐ) അമിതോപയോഗം മനുഷ്യന്റെ വിമര്‍ശനാത്മക ചിന്താശേഷി ഇല്ലാതാക്കുന്നുവെന്ന വലിയ പ്രചാരണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുടെ പിന്തുണയില്ലെന്ന് പഠനങ്ങള്‍. മനുഷ്യന്‍ ചിന്താശേഷി നഷ്ടപ്പെട്ട് മെഷീനുകളെ പൂര്‍ണ്ണമായി ആശ്രയിക്കുന്നു എന്ന ഭയം നിലനില്‍ക്കുന്നുണ്ടെങ്കിലും, യാഥാര്‍ത്ഥ്യം കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍ 2026 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച 80 പഠനങ്ങളുടെ അവലോകനങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഈ പഠനങ്ങളില്‍ ഭൂരിഭാഗവും പരസ്പരവിരുദ്ധമായ ഫലങ്ങളാണ് നല്‍കിയത്. 50 പഠനങ്ങളില്‍ എ ഐ വിമര്‍ശനാത്മക ചിന്തയെ അനുകൂലമായും 10 പഠനങ്ങളില്‍ പ്രതികൂലമായും സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തുകയും, 19 എണ്ണത്തില്‍ സമ്മിശ്ര ഫലവും കണ്ടെത്തി. ഒരു പഠനത്തില്‍ സ്വാധീനമൊന്നും രേഖപ്പെടുത്തിയില്ല. അവലോകനം ചെയ്ത പഠനങ്ങളില്‍ 64 ശതമാനവും വിദ്യാര്‍ത്ഥികളിലും നാല് പഠനങ്ങള്‍ മാത്രമാണ് പ്രൊഫഷണലുകളിലും നടത്തിയത്.2026 ഒക്ടോബറില്‍ പുറത്തുവന്ന സ്റ്റാന്‍ഫോര്‍ഡ് ഹ്യൂമന്‍ സെന്റേര്‍ഡ് എ ഐ പഠനവും പരമ്പരാഗത ആശങ്കകളെ തള്ളിക്കളയുന്നു. ഏകദേശം രണ്ടര ലക്ഷത്തോളം ചാറ്റ്‌ബോട്ട് സംഭാഷണങ്ങള്‍ വിശകലനം ചെയ്ത ഗവേഷകര്‍, ഉപയോക്താക്കള്‍ എ ഐ നല്‍കുന്ന വിവരങ്ങള്‍ അന്ധമായി സ്വീകരിക്കുകയല്ലെന്നും എ ഐയുടെ യുക്തിയെ ചോദ്യം ചെയ്യാനും, സ്വന്തം ആശയങ്ങളെയും അനുമാനങ്ങളെയും കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് പലരും സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.എ ഐ വരുന്നതിനു മുമ്പും നിത്യജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും മനുഷ്യര്‍ ദൈനംദിന ശീലങ്ങളും മുന്‍ധാരണകളും അടിസ്ഥാനമാക്കിയാണ് ചെയ്തിരുന്നത്. നിത്യജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ എ ഐ ഏറ്റെടുക്കുന്നത് മനുഷ്യന്റെ ചിന്താശേഷി നഷ്ടപ്പെടുത്തുകയല്ല, മറിച്ച് നിര്‍ണായകമായ തീരുമാനങ്ങള്‍ക്കായി കൂടുതല്‍ ശ്രദ്ധയും സമയവും നീക്കിവെക്കാന്‍ സഹായിക്കുകയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot