തിക്കോടി പുറക്കാട് നെല്ലിവളപ്പിൽ നാരായണി അന്തരിച്ചു
തിക്കോടി: പുറക്കാട് നെല്ലിവളപ്പിൽ നാരായണി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ.മക്കൾ: കേളപ്പൻ, ബാബു, ഗണേശൻ, ശാന്ത, പരേതരായ നാരായണൻ, രാജൻ. മരുമക്കൾ: മാധവി, മാലതി, ബിജി, ബിന്ദു, ഷിജ, പരേതനായ നാരായണൻ.





