സ്പായുടെ മറവിൽ  രാസ ലഹരികൾ നൽകി  പെൺവാണിഭം നടത്തിയ സ്പാ നടത്തിപ്പുക്കാരനെ  പിടികൂടി തിരൂർ പോലീസ്

തിരൂർ: സ്പായുടെ മറവിൽ  രാസ ലഹരികൾ നൽകി  പെൺവാണിഭം നടത്തിയ സ്പായുടെ നടത്തിപ്പുകാരനെ   തിരൂർ പോലീസ് പിടികൂടുകയുണ്ടായി.

വിവാഹിതരായതും അവിവാഹിതരായതും കൂടാതെ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള  സ്ത്രീകളെ സ്നേഹം നടിച്ച് വശീകരിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി രാസ ലഹരികൾ നടത്തി മറ്റുള്ള ആളുകൾക്ക് പീഡനത്തിന് സഹായം ചെയ്തു കൊടുക്കുകയും ചെയ്ത സ്പാ  നടത്തിപ്പുകാരനായ അവിവാഹിതനായ യുവാവിനെയാണ്  തിരൂർ പോലീസ് പിടികൂടിയത്. ഇങ്ങനെ പീഡിപ്പിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും നഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും പിന്നീട് അത് കാണിച്ച്  അവരെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

പ്രതിക്ക് കേരളത്തിന് പുറത്ത്, ബാംഗ്ലൂർ, കർണാടക, തമിഴ്നാട്, തൃച്ചി, നാഗ്പൂർ എന്നിവിടങ്ങളിലെ വിവിധ സ്പായിൽ ജോലി ചെയ്തുള്ള പരിചയമുള്ള ആളാണ്. കൂടാതെ സ്നേഹം നടിച്ച്  പരിചയപ്പെട്ട് വശീകരിക്കുന്ന സ്ത്രീകളെ ആഡംബര കാറുകളിൽ കേരളത്തിന് പുറത്തു കൊണ്ടുപോയി രാസലഹരികൾ നൽകി പീഡിപ്പിക്കുകയും സമ്പന്നർക്ക് കാഴ്ചവെക്കുന്ന രീതിയും ഇയാൾക്ക് ഉണ്ട്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതി പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് നടപടികൾ സ്വീകരിച്ചത് .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി അറിയാൻ കഴിഞ്ഞിട്ടുള്ളത്. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാൻ മടിക്കുകയാണ് .

കേസിലെ പ്രതിയായ തിരൂർ തൃക്കണ്ടിയൂരിലെ സ്പാ നടത്തുന്ന
ശരത് പ്രസാദ്, വയസ്. 29/26, S/o അറമുഖൻ, കാട്ടിപറമ്പിൽ ഹൌസ്, വെട്ടം പോസ്റ്റ്, വെട്ടത്ത് കാവ്, മലപ്പുറം എന്നയാളെ തിരൂർ പോലീസ് പിടികൂടി ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ് .തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃർത്വത്തിലാണ് അന്വേഷണം നടക്കുന്നത്.തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, Scpo അരുൺ ചോലക്കൽ, ടോണി,എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അനധികൃതമായി നടത്തുന്ന സ്പാകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot