വെള്ള അരിയെക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ മികച്ചത്, കാരണം അറിയാം

ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതാണ് ചുവന്ന അരി. ഫൈബര്‍ ധാരാളം ഉള്ളതിനാലും ഫാറ്റ് അടങ്ങിയിട്ടില്ലാത്തതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചുവ അരി കഴിക്കാവുന്നതാണ്.

വെളളത്തിൽ ലയിച്ചു ചേരാത്ത നാരുകൾ അടങ്ങിയ ചുവന്ന അരി മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കാനും തവിട് ഉപയോ​ഗിക്കാം.

ധാരാളം വൈറ്റമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ബി6, ഇ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button