എല്ലാവരും 80 കളിലേക്ക് ; സോഷ്യൽ മീഡിയയിൽ പടർന്ന റെട്രോ തരംഗത്തിന് പിന്നിൽ – എ.ഐ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോയും ഇങ്ങനെ ആക്കിയാലോ ? ….ഇതാ പ്രോംപ്റ്റ്
പ്രോംപ്റ്റ് ഏറ്റവും താഴെ
ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ഫുൾ 80s വൈബ് ആണല്ലോ! സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡാകുന്നത് 80-കളിലെ ലുക്കും ഫാഷനും ഹെയർസ്റ്റൈലുമൊക്കെ. ഇപ്പോൾ വൈറലാകുന്ന മറ്റൊരു ട്രെൻഡാണ് “What would I look like in the 80s?” എന്ന ChatGPT പ്രോംപ്റ്റ്. ഇപ്പോഴത്തെ ഒരു ഫോട്ടോ നൽകിയാൽ, 80-കളിലെ സ്റ്റൈലിൽ താൻ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് AIയുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. അന്നത്തെ ഫാഷൻ, ഹെയർസ്റ്റൈൽ, വസ്ത്രധാരണം, ഫോട്ടോഗ്രഫി സ്റ്റൈൽ എന്നിവയെല്ലാം ചേർത്താണ് ചിത്രത്തിന് 80s ലുക്ക് നൽകുന്നത്. 80s ലുക്കിൽ നിങ്ങളും ഒന്ന് നോക്കിയാലോ? നിങ്ങളുടെ ഒരു ക്ലിയർ ഫോട്ടോ ChatGPTയിൽ അപ്‌ലോഡ് ചെയ്ത് താഴെ കൊടുത്തിരിക്കുന്ന പ്രോംപ്റ്റ് നൽകാം:.





