പയ്യോളി നെല്യേരി മാണിക്കോത്ത് രണ്ടു തെങ്ങിൽ ആർ ടി ചോയി അന്തരിച്ചു

പയ്യോളി: നെല്യേരി മാണിക്കോത്ത് രണ്ടു തെങ്ങിൽ ആർ ടി ചോയി (79) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ഷീബ, സുധീഷ്, സുബാഹു.മരുമക്കൾ: സുരേന്ദ്രൻ (മുയിപ്പോത്ത്), രമ്യ, സാന്ദ്ര. സഹോദരങ്ങൾ: ജാനു, രാധ, പരേതയായ നാരായണി. സംസ്കാരം: ഇന്ന് രാത്രി 7 ന് വീട്ടുവളപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button