എസി പൊട്ടിത്തെറിച്ചു; ആലപ്പുഴയില്‍ ബ്യൂട്ടി പാര്‍ലറും കടമുറിയും കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ കച്ചേരിമുക്കില്‍ എസി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാര്‍ലറില്‍ തീപിടിത്തം. കച്ചേരിമുക്കിന് സമീപമുള്ള ആര്‍ട്ട്‌സ് ബ്യൂട്ടി പാര്‍ലറിലാണ് അപകടം. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടതായാണ് പ്രാഥമിക കണക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button