കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

DISTRICT NEWS DISTRICT NEWS DISTRICT NEWS

DISTRICT NEWS DISTRICT NEWS DISTRICT NEWS

DISTRICT NEWS DISTRICT NEWS DISTRICT NEWS

ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ പദയാത്ര നടക്കുന്നതിനാൽനവംബർ 5 വൈകു. 03.00 മണി മുതൽകോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്

വെസ്റ്റ് ഹിൽ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, നടക്കാവ്, ക്രിസ്ത്യൻ കോളേജ്, വൈ.എം.സി.എ, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, സ്റ്റേഡിയം -ജംഗ്ഷൻ, രാജാജി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങളെ വഴി തിരിച്ചുവിടും.

അത്യാവശ്യ യാത്രകൾ ആയതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്പരിപാടിയുമായി ബന്ധപ്പെട്ട് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാർക്കിംഗി -നെതിരെ കർശന നടപടികൾ എടുക്കും.

റോഡിൽ അനധികൃതമായി നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതും നിയമ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കുംപരിപാടിയിൽ പങ്കെടുക്കേണ്ട ആളുകളുമായി വരുന്ന ബസ്സുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആളുകളെ ഇറക്കിയശേഷം നോർത്ത് ബീച്ച് ഭാഗത്തും ചെറിയ വാഹനങ്ങൾ സരോവരം, എരഞ്ഞിപ്പാലം, പാവമണി റോഡ്, അരയിടത്ത് പാലം ഭാഗങ്ങളിലെ ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്- കോഴിക്കോട് സിറ്റി പൊലീസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button