കീഴൂർ എളവന വിജയലക്ഷ്മി നിര്യാതയായി
കീഴൂർ: എളവന വിജയൻ നായരുടെ ഭാര്യ വിജയലക്ഷ്മി (63 ) നിര്യാതയായി.
മകൾ: അശ്വതി.
മരുമകൻ:പ്രസൂൺ (അയനിക്കാട്).
അച്ഛൻ : പരേതനായ ബാലൻ വൈദ്യർ.
അമ്മ: പരേതയായ കല്യാണി കുട്ടി അമ്മ. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീകുമാർ, സൗദാമിനി, പരേതയായ പ്രസന്നകുമാരി





