പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവം – നവംബർ 17-24
_ബ്രോഷർ_
പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവം




നവംബർ 18ന് ആറ്റുവാശ്ശേരി മോഹനന് പിള്ളയുടെ സംഗീത കച്ചേരി, 19 ന് വിജയ് ഗോപാല്‍ ചെന്നൈയുടെ പുല്ലാങ്കുഴല്‍ കച്ചേരി, 20ന് ശ്രീ രഞ്ജിനി കോടമ്പള്ളിയുടെ സംഗീത കച്ചേരി, 21ന് സൂര്യഗായത്രിയുടെ സംഗീത കച്ചേരി, 22ന് വേദ മിത്രയുടെ വയലില്‍ കച്ചേരി, 23 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരി, 24ന് വൈകിട്ട് സംഗീത സംവിധായകന് എം.ജയചന്ദ്രന് തൃക്കാര്‍ത്തിക സംഗീത പുരസ്കാര സമര്‍പ്പണം, കാര്‍ത്തിക ദീപം തെളിയിക്കലിന് ശേഷം കലാശ്രീ പ്രകാശ് ഉള്ളിയേരിയുടെ ഹാര്‍മോണിയം സമന്വയം എന്നിവ നടക്കും.





