അങ്ങനെയങ്ങ് വെളുപ്പിക്കേണ്ട​…! വ്യാജ ഫെയർനെസ് ക്രീമു​fകൾക്കെതി​രെ ‘ഓപറേഷൻ സൗന്ദര്യ’; പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെയും കേസ് എടുക്കും

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപന്നങ്ങളുടെയും പ്രോട്ടീൻ പൗഡറുകളുടെയും വിൽപന തടയാൻ സംസ്ഥാനവ്യാപക പരിശോധനക്ക് ആരോഗ്യവകുപ്പ് തീരുമാനം. ‘ഓപറേഷൻ സൗന്ദര്യ’ എന്ന​പേരിൽ എല്ലാ ജില്ലകളിലും പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് കർശന നിർദേശം നൽകി. ഇത്തരം ഉൽപന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രി ​കെ. മുരളീധരൻ നിർദേശം നൽകി. മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വ്യാജവും അംഗീകാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപന്നങ്ങൾ കണ്ടെത്താൻ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരം ഉൽപന്നങ്ങളുടെ പ്രചാരണവും വിൽപനയും വ്യാപകമായി നടക്കുന്നത്. അതിനാൽ ഓൺലൈൻ വിൽപന നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സമൂഹമാധ്യമ അക്കൗണ്ടുകളെയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരും. ഇത്തരം ഉൽപന്നങ്ങളിൽ പലതും പാകിസ്താനിൽ നിർമിക്കുന്നവയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇന്ത്യയിലേക്ക് എത്തിക്കുന്ന ഉൽപന്നങ്ങളിൽ നിർമാതാവിന്റെ വിവരങ്ങളോ നിർമാണ തീയതിയോ കാലാവധിയോ ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മംഗളൂരു, കാസർകോട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്നാണ് ലഭിച്ച വിവരം. മലപ്പുറത്തെ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എല്ലാ ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഉൽപന്നങ്ങളുടെ നിയമപരമായ അംഗീകാരം, നിർമാണ വിവരങ്ങൾ, ചേരുവകൾ, വിൽപനരീതികൾ എന്നിവ പരിശോധിക്കും. വേഗത്തിൽ നിറം വർധിപ്പിക്കുമെന്നും സൗന്ദര്യം മെച്ചപ്പെടുത്തുമെന്നും അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളും നിരീക്ഷണവിധേയമാക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഇത്തരം ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കാനാണ് നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot