ക്രിസ്മസ് സ്പെഷ്യൽ റീഡ് & വിൻ കൂപ്പൺ സാമ്പിൾ
ക്രിസ്മസ് സ്പെഷ്യൽ റീഡ് & വിൻ മത്സരം ഈ ആഴ്ചയിലെ കൂപ്പൺ ഇന്ന് മുതൽ ദിവസവും റാന്റം ആയി വെബ്സൈറ്റ് വാർത്തയ്ക്കിടയിൽ അപ്ലോഡ് ചെയ്യുന്നതാണ്
കൂപ്പൺ കണ്ടാൽ സ്ക്രീൻ ഷോട്ട് എടുത്ത് ഞങ്ങളുടെ വാട്സാപ്പിൽ അയക്കുക. ഈ ആഴ്ചയിൽ ഒരു കൂപ്പൺ മാത്രം. കൂപ്പൺ നമ്പർ 1 ഒരിക്കൽ അയച്ചവർ ആ ആഴ്ചയിൽ അയക്കേണ്ടതില്ല. ആകെ 4 കൂപ്പണുകൾ 4 ആഴ്ചയിലേക്ക് ( ഡിസംബർ 25 വരെ )






