എഫ് ടൂണിന് പിന്നാലെ ഫൈസ, ഫെയ്സ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ചതായി ഗായകൻ ഷുഹൈബ് ജെറിൽ

മലപ്പുറം: സൗന്ദര്യ വർദ്ധക വസ്തു ഉപയോഗിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ സലീം കൊടത്തൂരിന്റെ സുഹൃത്തും ഗായകനുമായ ഷുഹൈബ് ജെറിൽ.ഫൈസ എന്ന ഫെയർനെസ് ക്രീമാണ് ഷുഹൈബ് ഉപയോഗിച്ചത്. ഹുഹൈബിന്റെ കണ്ണിന് നീര് വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഗുരുതര കിഡ്നി അസുഖം പിടിപെട്ടതായി വ്യക്തമായത്. ഏറെ നാൾ ചികിത്സിച്ചിട്ടാണ് അസുഖം ഭേദപ്പെട്ടത്.

തനിക്കൊപ്പം ഈ ക്രീം ഉപയോഗിച്ച നാല് പേർക്ക് സമാന അസുഖം പിടിപെട്ടെന്നും ഷുഹൈബ് പ്രതികരിക്കുന്നത്. ക്രീം ഉപയോഗിച്ച് ഒന്നും അറിയാതെ ആളുകൾ പോവുന്നുണ്ട്. ആളുകൾക്ക് ബോധവത്കരണത്തിന് വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറയുന്നതെന്നും ഷുഹൈബ് വിശദമാക്കി.കാലിൽ നീര്, മൂത്രമൊഴിക്കുമ്പോൾ പത തുടങ്ങിയവ ആയിരുന്നു രോഗലക്ഷണങ്ങൾ. പരിപാടികൾക്ക് പോവുന്നതിനാൽ ഒന്ന് ലൈവായി നിൽക്കണമെന്ന ഉദ്ദേശത്തിലാണ് ക്രീം ഉപയോഗിച്ചതെന്നും ഷുഹൈബ് വിശദമാക്കുന്നത്. പത്ത് വർഷം മുൻപായിരുന്നു സംഭവമെന്നും ഷുഹൈബ് വിശദമാക്കുന്നത്. നിലവിൽ വൃക്ക രോഗത്തിന് മരുന്നുകൾ എടുക്കുന്ന അവസ്ഥയിലാണ് ഷുഹൈബുള്ളത്.

സൗന്ദര്യവർധക വസ്തുക്കളുടെ മറവിൽ വിപണി കീഴടക്കി വ്യാജ ചൈനീസ് ഉൽപ്പന്നങ്ങളും. ഡ്രഗ്സ് കൺട്രോള് വകുപ്പ് നടത്തിയ പരിശോധനയിൽ വിൽപന മാനദണ്ഡങ്ങൾ പാലിക്കാത്ത 14 ഇനം ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. മതിയായ രേഖകളില്ലാതെയും വിൽപന മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ചൈനീസ് സൗന്ദര്യ വർദ്ധക ഉൽപന്നങ്ങളും വിപണിയിൽ സജീവമാണ്. ഡ്രഗ്സ് കണ്ട്രോൾ യൂണിറ്റ് മലപ്പുറത്ത് നടത്തിയ പരിശോധനയിൽ ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 ഇനം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഇവയ്ക്ക് വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ ആവശ്യമുള്ള രേഖകളില്ല. ഇറക്കുമതിക്കാരന്റെ പേരും വിലാസവും ഒന്നുമില്ലാതെയാണ് ഇവയുടെ വിൽപന.

ഫെയ്സ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച 18 കാരിയുടെ പരാതിയിൽ എഫ് ട്യൂൺ ക്രീമിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം സംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. പരസ്യത്തിൽ നൽകിയിരുന്ന നാല് ഫോൺ നമ്പറുകളും പ്രവർത്തനരഹിതമാണ്. കാസർകോട് കേന്ദ്രീകരിച്ചാണ് ക്രീമിന്റെ വിതരണം എന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ഫൈസ എന്ന ഫെയറ്നെസ് ക്രീം ഉപയോഗിച്ച് തനിക്കും ഗുരുതരമായ വൃക്ക രോഗം പിടിപെടട്ടെന്ന് ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്തുകൂടിയായ ഗായകൻ ഷുഹൈബ് വെളിപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot