പയ്യോളി ‘ കീഴൂർ തോട്ടും മുഖത്ത് നാരായണി അന്തരിച്ചു
പയ്യോളി ‘ കീഴൂർ തോട്ടും മുഖത്ത് നാരായണി അന്തരിച്ചു
പയ്യോളി: കീഴൂർ തോട്ടും മുഖത്ത് നാരായണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സവിത, ശോഭ, അനിലൻ, ബീന, ഷാജി.
മരുമക്കൾ: ശങ്കരൻ (കാവുന്തറ), ബിന്ദു, നാരായണൻ (തച്ചൻകുന്ന്), ഷീന, പരേതനായ ഭരതൻ (അയനിക്കാട്). സംസ്കാരം: ഇന്ന് രാത്രി 11 ന് വീട്ടുവളപ്പിൽ.





