-
National
അരാവലി മലനിരകളിൽ ഇനി ഖനനം അനുവദിക്കില്ല: സുപ്രീം കോടതി
അരാവലി മലനിരകളുടെ അതിർത്തി നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി സ്റ്റേ ചെയ്ത് അഞ്ച് മാസങ്ങൾക്ക് ശേഷം, സുപ്രീം കോടതി മറ്റൊരു നിർണ്ണായക നിലപാട് വ്യക്തമാക്കി. കോടതി തന്നെ…
Read More » -
Entertainment
‘ധൂർത്ത് ഒഴിവാക്കൂ, സിനിമയെ രക്ഷിക്കൂ’; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ സിനിമാലോകത്തോട് കമൽ ഹാസന്റെ അഭ്യർത്ഥന
ഇന്ത്യൻ സിനിമാലോകത്ത് കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സിനിമകളുടെ അമിത ബഡ്ജറ്റും, താരങ്ങളുടെ അകമ്പടി സേവകർക്കായുള്ള വൻ തുകകളുടെ ചെലവഴിക്കലും. കേവലം ആഡംബരത്തിനുവേണ്ടി മാത്രം ലക്ഷങ്ങൾ വെള്ളം…
Read More » -
Kerala
ആലപ്പുഴയിൽ കനത്ത മഴയിൽ ഓടയിലെ മലിനജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ഓടയിലെ മലിനജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പ്രദേശത്ത് പെയ്ത കനത്ത…
Read More » -
Kerala
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം; വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. നീയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ക്ഷണക്കത്ത് അയച്ചു.…
Read More » -
Kerala
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ…
Read More » -
Kerala
തൂക്കി എ പ്ലസ് കരങ്ങളാലെ… സംസ്ഥാനത്ത് കൂടുതൽ എ പ്ലസ് വീണ്ടും മലപ്പുറത്ത് തന്നെ
മലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 98.72 ശതമാനം ജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.80 ശതമാനത്തിന്റെ കുറവുണ്ട്. 2025ൽ 99.52 ശതമാനമായിരുന്നു ജയം. ശതമാന കണക്കിൽ സംസ്ഥാനത്ത്…
Read More » -
Sports
ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടി, ലഖ്നോവിന് ഏഴു വിക്കറ്റ് ജയം
ലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനോട് ഏഴു വിക്കറ്റിന് തോറ്റതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിലായി. ടോസ്…
Read More » -
Business
ചിരിച്ചുകൊണ്ടുള്ള ആ പോസ് ഹാക്കർമാർക്കുള്ള ക്ഷണക്കത്തോ? ഫോട്ടോ എടുക്കുമ്പോൾ വിരലുകൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; എഐ കാലത്തെ പുതിയ ഭീഷണി ഇങ്ങനെ…
സൗൾ: ഗ്രൂപ്പ് ഫോട്ടോകളിലും സെൽഫികളിലും വിരലുകളുപയോഗിച്ച് നാം സ്ഥിരമായി കാണിക്കാറുള്ള ‘വി’ (V) അടയാളം ഉൾപ്പെടെയുള്ള പോസുകൾ വിരലടയാളം മോഷ്ടിക്കപ്പെടാൻ കാരണമായേക്കാമെന്ന് എഐ വിദഗ്ധരുടെ മുന്നറിയിപ്പ്. ആർട്ടിഫിഷ്യൽ…
Read More » -
Kerala
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ചു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ചു. തെയ്യപ്പുറത്തുതാഴെ റോഡിലാണ് അപകടം. ചെറുവണ്ണൂർ റിജിന്റെ ഭാര്യ സോനയാണ് മരിച്ചത്. പിറകിലെ സീറ്റിൽ കിടക്കുകയായിരുന്നു സോന.…
Read More » -
Kerala
പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണം, തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല’: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. യോഗത്തിൽ പിണറായി വിജയനും, എം.വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.…
Read More »