National

പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു

ബംഗളൂരു: യാദ്ഗിർ ജില്ലയിലെ മദ്നാൽ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം സ്ത്രീ തൊഴിലാളികളെ വഹിച്ചുകൊണ്ടുപോയ പിക്കപ്പ് വാഹനം വൈദ്യുതി തൂണിൽ ഇടിച്ചുകയറി മൂന്ന് പേർ മരിക്കുകയും 15 പേർക്ക്…

Read More »

റെയ്ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ വിസമ്മതിച്ച് ഉടമ

ലക്‌നൗ: റെയ്ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ വിസമ്മതിച്ച് ഉടമ. ഉദ്യോഗസ്ഥർ നിർബന്ധിച്ചപ്പോൾ ഇയാൾ കൈകൂപ്പി നിരസിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാമിർപുരിലെ ഒരു മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിലാണ് സ്വന്തം…

Read More »

ഇനി ഒരാൾക്ക് പരമാവധി ഒമ്പത് സിമ്മുകൾ മാത്രം: കർശന വ്യവസ്ഥകളുമായി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്‍റ്..!!

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും സേവന മേഖലകളുടെയും കീഴിൽ ഒരു വ്യക്തിക്ക് സ്വന്തം പേരിൽ പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ മാത്രമേ ഇനി മുതൽ അനുവദിക്കൂ.…

Read More »

ഇന്ത്യക്കാരുൾപ്പടെ ആയുധങ്ങളുമായി തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

മൊഗാദിഷു :ഇന്ത്യക്കാരുൾപ്പടെ ആയുധങ്ങളുമായി തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതര്‍ വ്യക്തമാക്കി. തുര്‍ക്കി സൈന്യത്തിനുള്ള…

Read More »

ക്ലാസ് മുറിയിൽ അധ്യാപികയുടെ മർദനം; ആറ് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണത്തെ വൺടൗൺ ഏരിയയിലുള്ള ‘ലിറ്റിൽ ഗാർഡൻ’ സ്‌കൂളിലാണ് ദാരുണമായ സംഭവം…

Read More »

എല്ലാം റീലിന് വേണ്ടി’; ട്രെയിനിന് കല്ലെറിഞ്ഞ് പൊട്ടിച്ചിരിച്ച് യുവാവ്, പിന്നാലെ മാപ്പ്

‘ മുംബൈ: നവി മുംബൈയിൽ ഓടുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പുപറഞ്ഞു. റീൽ നിർമിക്കുന്നതിന്…

Read More »

20 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം: 30 വർഷത്തെ നിയമപോരാട്ടം; ഒടുവിൽ സർക്കാർ ജീവനക്കാരെ വെറുതെവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കൈക്കൂലി ആരോപണ കേസിൽ രണ്ട് സർക്കാർ ജീവനക്കാരെ വെറുതെ വിട്ട് സുപ്രീംകോടതി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ആവശ്യമായ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട്…

Read More »

ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍; ബെംഗളൂരുവില്‍ മരുന്ന് മാഫിയാ സംഘം പിടിയില്‍

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. രാമനഗരയിലെ ബിഡാഡിയി നിന്നാണ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംഘത്തെ പിടികൂടിയത്.…

Read More »

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്; നവജാതശിശുവിനെ വിറ്റു; എട്ടുപേര്‍ അറസ്റ്റില്‍

റായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വിറ്റെന്ന് പരാതി. കേസില്‍ പതിനാറുകാരിയുടെ പിതാവ്, പിതാവിന്റെ സഹോദരി,…

Read More »

ശരീരം നീറുന്ന അപൂർവ്വ രോഗം; ദിവസം മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിടന്ന പതിനാറുകാരന് കൈത്താങ്ങായി ആനന്ദ് അംബാനി

കൊൽക്കത്ത : ശരീരത്തിൽ കഠിനമായ പുകച്ചിലും അസഹനീയമായ വേദനയും,വെള്ളത്തിൽ നിന്ന് പുറത്തിറങ്ങിയാൽ കാറ്റടിച്ചാൽ പോലും പൊള്ളുന്ന അസ്വസ്ഥത. വർഷങ്ങളായി നേരിടുന്ന ഈ ദുരൂഹ രോഗാവസ്ഥയ്ക്ക് ആശ്വാസം കണ്ടെത്താൻ…

Read More »
Back to top button