Sports

വനിത ലോങ്ജംപിൽ ചരി​ത്രം കുറിച്ച് ആ​ൻ​സി സോ​ജ​ൻ,അഞ്ജുവിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് മറികടന്നു

ഭുവനേശ്വർ: ഇന്ത്യയുടെ ലോങ് ജംപ് ഇതിഹാസം അഞ്ജു ബോബി ജോർജിന് രണ്ട് പതിറ്റാണ്ടിനുശേഷം മറ്റൊരു മലയാളി താരത്തിന്റെ തിരുത്ത്. അഞ്ജുവിന്റെ 22 വർഷം പഴക്കമുള്ള വനിത ലോങ്…

Read More »

വലനിറച്ച് ഡെംബലെ, വഴിയൊരുക്കി എംബാപ്പെ; നോർവെയെ വീഴ്ത്തി ഫ്രഞ്ച് തേരോട്ടം

ബോസ്റ്റൺ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ നാല്…

Read More »

രണ്ടാം പകുതിയിൽ പെയ്തിറങ്ങിയ ഗോൾമഴ; പത്തുപേരായി ചുരുങ്ങിയ ഇറാഖിനെ അഞ്ചടിച്ച് തകർത്ത് സെനഗൽ

ടൊറന്റോ: ഫിഫ ലോകകപ്പിൽ ഇറാഖിനെതിരെ ഗോൾമഴ പെയ്യിച്ച് സെനഗൽ. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐ അവസാന റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരായ…

Read More »

ജർമൻ കുതിപ്പിന് തടയിട്ട് ഇക്വഡോർ; ആവേശജയത്തോടെ ലോകകപ്പ് നോക്കൗട്ടിൽ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ൽ മുൻ ചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഇ-യിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ…

Read More »

ക്ലീൻ സ്വീപ്പുമായി മെക്സിക്കോ , ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ; ഗ്രൂപ്പ് എയിലെ നോക്കൗട്ട് ചിത്രം തെളിഞ്ഞു

മോണ്ടെററി : ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് വിജയവുമായി ആതിഥേയരായ മെക്സിക്കോ. അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്. മാറ്റിയോ…

Read More »

981 ദിവസങ്ങൾക്കുശേഷം മഞ്ഞ കുപ്പായത്തിൽ സുൽത്താൻ; ഫൈനൽ വിസിലിനു പിന്നാലെ കണ്ണീരണിഞ്ഞ് നെയ്മർ, പിന്നാലെ മകൾക്കടുത്തേക്ക്

മിയാമി: ബ്രസീൽ ആരാധകർ ഏറെ നാളായി കാത്തിരുന്ന നിമിഷം. 981 ദിവസത്തെ ഇടവേളക്കുശേഷം ബ്രസീലിന്‍റെ മഞ്ഞ കുപ്പായത്തിൽ സൂപ്പർതാരം നെയ്മർ കളത്തിലിറങ്ങി. ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെതിരായ അവസാന…

Read More »

മയാമിയിൽ ‘വിനിയാട്ടം’! വിനീഷ്യസിന് ഡബ്ൾ; മൂന്നടിയിൽ സ്കോട്ട്ലൻഡിനെ വീഴ്ത്തി ബ്രസീൽ ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ആയി നോക്കൗട്ടിൽ

മയാമി: ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് നോക്കൗട്ടിൽ. സി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് കാനറികൾ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്.…

Read More »

വൈഭവ് സൂര്യവംശിക്ക് പ്രത്യേക ഡ്രസ്സിങ് റൂം, ഇംഗ്ലണ്ട് പര്യടനത്തിൽ സഹതാരങ്ങളുടെ മുറിയിലേക്ക് പ്രവേശനമില്ല; കാരണം ഇതാണ്…

  മുംബൈ: ക്രിക്കറ്റിലെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിനായുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഐ.പി.എല്ലിലെയും അണ്ടർ-19 ലോകകപ്പിലെയും തകർപ്പൻ പ്രകടത്തിനു പിന്നാലെയാണ് പതിനഞ്ചുകാരന്…

Read More »

ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ കുതിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഐ.സി.സി ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ…

Read More »

റോഡ്രിഗോ ഡി പോൾ: ലയണൽ മെസ്സിയുടെ നിഴൽമനുഷ്യൻ

ഫുട്ബോൾ വ്യാകരണത്തിൽ ലയണൽ മെസ്സി ഒരു ‘കർത്താവ്’ ആണെങ്കിൽ, റോഡ്രിഗോ ഡി പോൾ ആ കർത്താവിനെ മൈതാനത്ത് ചലിപ്പിക്കുന്ന ‘ക്രിയ’യാണ്. പച്ചപ്പുല്ലിൽ മെസ്സിയെ മാത്രം നോക്കിനിൽക്കുന്നത് ഒരു…

Read More »
Back to top button