Sports

എന്താ മോനെ ദിനേശാ…’: ഗ്രീൻഫീൽഡിനെ ഇളക്കിമറിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ

‘ തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്…

Read More »

കൊളംബോ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; രണ്ടാം ഇന്നിങ്‌സിൽലങ്കക്ക് ബാറ്റിങ് തകർച്ച

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. നാലാംദിനം കളി അവസാനിക്കുമ്പോൾ ലങ്ക 229-6 എന്ന നിലയിലാണ്. സോനൽ ദിനുഷ (7), കേഷാര നുവാന്ദ…

Read More »

ബുംറയെ മറികടന്ന് സ്റ്റാർക്കിന്റെ കുതിപ്പ്; ചരിത്രത്തിലാദ്യമായി ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

ദുബൈ: ഇന്ത്യൻ പേസ് വിസ്മയം ജസ്പ്രീത് ബുംറയെ പിന്തള്ളി ആസ്‌ട്രേലിയൻ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. കരിയറിലാദ്യമായാണ് ഓസീസ്…

Read More »

ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ക​ള​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​ൻ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ത്തി​രി​ക്കു​ന്ന പാ​കി​സ്താ​ന് വീ​ണ്ടും നി​രാ​ശ. പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ നി​ർ​ണാ​യ​ക പൂ​ൾ മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രെ മ​ട​ക്കി…

Read More »

മാനവ് സുത്താറിന് പത്ത് വിക്കറ്റ്; ശ്രീലങ്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസ് ജയം

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്‍റെ വമ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 382 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ 206 റൺസിൽ ഓൾ…

Read More »

ഗാലെയിൽ ചരിത്രം കുറിച്ച് ജഡേജ; കപിൽ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിൽ, ടെസ്റ്റിൽ 350 വിക്കറ്റും 4000 റൺസും

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഗാലെ ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 350…

Read More »

ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് 178 റൺസ് ലീഡ്; ലങ്ക 284ന് പുറത്ത്; ദിനുഷക്ക് സെഞ്ച്വറി; സുത്താറിന് നാലും ജഡേജക്ക് മൂന്നും വിക്കറ്റ്

ഗാ​ലെ: ശ്രീ​ല​ങ്ക​യു​ടെ മു​ഴു​വ​ൻ വി​ക്ക​റ്റു​ക​ളും ഒ​റ്റ പ​ക​ലി​ൽ നി​ലം​പ​തി​ച്ച ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 178 റ​ൺ​സി​ന്റെ നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ്. സ​ന്ദ​ർ​ശ​ക സ്കോ​റാ​യ 462 റ​ൺ​സി​ന് മ​റു​പ​ടി​യാ​യി…

Read More »

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 400 മീറ്ററിൽ മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം; ഫിനിഷ് ചെയ്തത് 46.20 സെക്കൻഡിൽ

ന്യൂയോർക്ക്: അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം. 46.20 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ഒന്നും…

Read More »

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്’; ഇത് ‘അഭിഷേക് സ്പെഷ്യൽ’ വെടിക്കെട്ട്

‘ അമൃത്സർ: മോശം ഫോമിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്കെല്ലാം സ്വന്തം നാട്ടിൽ ബാറ്റുകൊണ്ട് ചുട്ടമറുപടി നൽകി ഇന്ത്യൻ യുവതാരം അഭിഷേക് ശർമ. പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന…

Read More »

സഞ്ജുവും പന്തും പുറത്ത്, അപ്രതീക്ഷിത തിരിച്ചുവരവുമായി സൂപ്പർ താരം; 2027 ലോകകപ്പിനുള്ള ടീമിനെ പ്രവചിച്ച് അശ്വിൻ

ന്യൂഡൽഹി : വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സാധ്യതകളെക്കുറിച്ച് അപ്രതീക്ഷിത പ്രവചനങ്ങളുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജു സാംസൺ, റിഷഭ്പന്ത് എന്നിവരുൾപ്പെടെയുള്ള…

Read More »
Back to top button