Business

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

കറുത്ത മഷിയില്‍ എഴുതുന്ന ചെക്കുകള്‍ ഇനി നിയമവിരുദ്ധമോ?സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ചെയ്യുന്ന വാർത്തയുടെ യഥാർത്ഥ സത്യമെന്ത് എന്ന് അറിയാം ?

കറുത്ത മഷിയില്‍ എഴുതുന്ന ചെക്കുകള്‍ ഇനി നിയമവിരുദ്ധമോ?സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ചെയ്യുന്ന വാർത്തയുടെ യഥാർത്ഥ സത്യമെന്ത് എന്ന് അറിയാം ?

തിരുവനന്തപുരം: ബാങ്കുകളില്‍ നല്‍കുന്ന ചെക്കുകളില്‍ കറുത്ത മഷി നിരോധിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കറുത്ത മഷി കൊണ്ട് എഴുതിയ ചെക്കുകള്‍ ഇനി മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല എന്നാണ്…
ഷെയ‍ർ ട്രേഡിങ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്; തട്ടിപ്പിന്റെ മായിക ലോകത്തില്‍ തട്ടിപ്പിനിരയായി വിദ്യാസമ്പന്നരായ മലയാളികളും

ഷെയ‍ർ ട്രേഡിങ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്; തട്ടിപ്പിന്റെ മായിക ലോകത്തില്‍ തട്ടിപ്പിനിരയായി വിദ്യാസമ്പന്നരായ മലയാളികളും

തൃശൂര്‍: സമീപ കാലത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ വിദ്യാസമ്പന്നരായ പ്രഫഷണലുകളും ഉള്‍പ്പെടുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ്. ഔദ്യോഗിക പേജിലൂടെയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പ്രതികരണം. പത്രമാധ്യമങ്ങളിലും ചാനലുകളിലും…
വെറും 10,000 രൂപയ്ക്ക് നിങ്ങൾക്ക് ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് സ്വന്തമാക്കാം, ഇതാ ഇഎംഐ കണക്കുകൾ

വെറും 10,000 രൂപയ്ക്ക് നിങ്ങൾക്ക് ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് സ്വന്തമാക്കാം, ഇതാ ഇഎംഐ കണക്കുകൾ

ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് ബജാജ് ഫ്രീഡം 125 പുറത്തിറക്കിയ ഉടൻ തന്നെ വിൽപ്പനയുടെ കാര്യത്തിൽ കോളിളക്കം സൃഷ്ടിച്ചു. ബജാജിൻ്റെ ഈ ബൈക്ക് ലാഭകരവും മികച്ച മൈലേജും…
ബാങ്കിൽ നൽകിയ ഫോൺ നമ്പർ മാറിയോ? എടിഎം വഴി എളുപ്പത്തിൽ പുതിയ നമ്പർ നൽകാം

ബാങ്കിൽ നൽകിയ ഫോൺ നമ്പർ മാറിയോ? എടിഎം വഴി എളുപ്പത്തിൽ പുതിയ നമ്പർ നൽകാം

ബാങ്കിൽ നിന്നും പണം എടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഫോണിലേക്ക് മെസേജ് വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നൽകിയ നമ്പറിലേക്കാണ് ബാങ്കുകൾ സാധാരണയായി ഇത്തരത്തിൽ സന്ദേശം അയക്കാറുള്ളത്. ഈ…
ഇന്ത്യയിലെ ആദ്യ പറക്കുന്ന ടാക്സി ‘ശൂന്യ’ വരുന്നു; 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം, 680 കിലോ​ ഭാരം വഹിക്കും

ഇന്ത്യയിലെ ആദ്യ പറക്കുന്ന ടാക്സി ‘ശൂന്യ’ വരുന്നു; 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം, 680 കിലോ​ ഭാരം വഹിക്കും

ദില്ലി: രാജ്യത്തിന്റെ ആദ്യത്തെ പറക്കുന്ന ടാക്സിയായ ‘ശൂന്യ’ അവതരിപ്പിച്ചു.  ‘ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025’ ലാണ് ശൂന്യ ആദ്യമായി പ്രദർശിപ്പിച്ചത്. പ്രശസ്ത മാന്യുഫാക്ചറിം​ഗ് സ്ഥാപനമായ സോന…
ചിപ്പ് മുതല്‍ ക്യാമറ വരെ; ഗ്യാലക്സി എസ്25ല്‍ കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ അപ്‌ഡേറ്റുകള്‍

ചിപ്പ് മുതല്‍ ക്യാമറ വരെ; ഗ്യാലക്സി എസ്25ല്‍ കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ അപ്‌ഡേറ്റുകള്‍

ജനുവരി 22നാണ് സാംസങ് ഏറ്റവും പുതിയ ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗ്യാലക്സി എസ്24 ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനിലടക്കം അപ്‌ഗ്രേഡുകള്‍ എസ്25ലുണ്ടാകും…
പോക്കോ എക്സ്7 വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു; ആദ്യ ദിനം പ്രത്യേക ഓഫറുകള്‍

പോക്കോ എക്സ്7 വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു; ആദ്യ ദിനം പ്രത്യേക ഓഫറുകള്‍

ദില്ലി: ചൈനീസ് ബ്രാന്‍ഡായ പോക്കോ പുറത്തിറക്കിയ ഏറ്റവും പുതിയ പോക്കോ എക്സ്7 സ്‌മാര്‍ട്ട്‌ഫോണായ പോക്കോ എക്സ്7ന്‍റെ വില്‍പന രാജ്യത്ത് ആരംഭിച്ചു. ലോഞ്ച് ഓഫറുകളോടെയാണ് പോക്കോ എക്സ്7 5ജി…
ഇനി മിനിറ്റുകൾക്കകം സ്‍കൂട്ടർ രാജാവ് ഫുൾ ചാർജ്ജാകും, ആക്ടീവ ഇയുടെ വിലയും പ്രഖ്യാപിച്ച് ഹോണ്ട

ഇനി മിനിറ്റുകൾക്കകം സ്‍കൂട്ടർ രാജാവ് ഫുൾ ചാർജ്ജാകും, ആക്ടീവ ഇയുടെ വിലയും പ്രഖ്യാപിച്ച് ഹോണ്ട

ജനപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ സ്കൂട്ടർ ഇന്ത്യ കഴിഞ്ഞ വർഷം അവസാനം തങ്ങളുടെ ഇലക്ട്രിക് സ്‍കൂട്ടർ ‘ആക്ടീവ ഇ’ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ, ഡൽഹിയിലെ പ്രഗതി…
മൊഞ്ചനായി പുതിയ കാവസാക്കി നിഞ്ച, വില കേട്ടാൽ പലരും ഞെട്ടും

മൊഞ്ചനായി പുതിയ കാവസാക്കി നിഞ്ച, വില കേട്ടാൽ പലരും ഞെട്ടും

പ്രമുഖ ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്ക് നിഞ്ച 500 പുതിയ രൂപത്തിൽ അവതരിപ്പിച്ചു. ഇപ്പോൾ ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്ത കവാസാക്കി നിഞ്ച…
ഈ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്താല്‍ ‘പണി’ കിട്ടും; തൊഴിലന്വേഷകരേ ഇതിലേ..;10 മുതൽ പിജിക്കാര്‍ക്ക് വരെ അവസരം

ഈ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്താല്‍ ‘പണി’ കിട്ടും; തൊഴിലന്വേഷകരേ ഇതിലേ..;10 മുതൽ പിജിക്കാര്‍ക്ക് വരെ അവസരം

ആലപ്പുഴ: പത്താം ക്ലാസ് മുതല്‍ പിജി വരെയുള്ള ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് ജോലി നേടാൻ സുവര്‍ണ്ണാവസരം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജില്‍…
Back to top button