പയ്യോളി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം വിപുരാസ് ഷർമിള അന്തരിച്ചു
പയ്യോളി: മീൻ പെരിയ റോഡ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം വിപുരാസ് ഷർമിള (55) അന്തരിച്ചു.
ഭർത്താവ്: പരേതനായ വിപുരാസ് വിജയരാഘവൻ.
മക്കൾ: വിജിഷ, സജ്ജയ് ശർമ്മ. മരുമകൻ: ശ്രീജിലേഷ് (തലശ്ശേരി).
സഹോദരങ്ങൾ: മോഹൻദാസ്, രജിത, സജിത, മഞ്ജുള (എലത്തൂർ).
സംസ്ക്കാരം: ഇന്ന് രാത്രി 7 ന് വീട്ട് വളപ്പിൽ.





