തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം തെക്കെ ചിറക്കൽ ലീല അന്തരിച്ചു
തിക്കോടി: തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം തെക്കെ ചിറക്കൽ ലീല (66) അന്തരിച്ചു.
ഭർത്താവ്: ടി സി പ്രസന്നൻ (തിക്കോടി ഗ്രാമപഞ്ചായത്ത് മുൻ അംഗം. തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റ്).
മക്കൾ: അനീഷ് ,ബിജു, ഷിജു.
മരുമക്കൾ: ഷിനിത, ജോഷില, രൻജു.
സഹോദരങ്ങൾ: കല്യാണി, പരേതനായ കണ്ണൻ
സംസ്കാരം: ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 ന് വീട്ടുവളപ്പിൽ.





