കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ നാളികേര വികസന ബോർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; അവസാന തീയതി ഡിസംബർ 20

ന്യൂഡൽഹി : കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ നാളികേര വികസന ബോർഡിൽ വിവിധ തസ്തികകളിലേക്ക്‌ അപേക്ഷ
ക്ഷണിച്ചു. ആകെ 35 ഒഴിവാണുള്ളത്. ഡെപ്യൂട്ടി ഡയറക്ടർ (4), അസിസ്റ്റന്റ് ഡയറക്ടർ (1), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (1), അക്കൗണ്ട്സ് ഓഫീസർ
(1), ഡെവലപ്‌മെന്റ് ഓഫീസർ (2), ഡെവലപ്‌മെന്റ് ഓഫീസർ- ടെക്നോളജി (2), അസിസ്റ്റന്റ് (1), ഓഡിറ്റർ (1), ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (1),
സ്റ്റെനോഗ്രാഫർ ഗ്രേഡ് II (2), ഫീൽഡ് ഓഫീസർ (5), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (1), ലോവർ ഡിവിഷൻ ക്ലർക്ക് (13) എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പ‍ൗരന്മാർക്കും അപേക്ഷിക്കാം. ബോർഡിന്റെ കൊച്ചി ആസ്ഥാനത്തോ ഇന്ത്യയിൽ എവിടെയുമുള്ള മറ്റ് ഓഫീസുകളിലോ
ആയിരിക്കും നിയമനം.


പ്ലസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, സിഎ/സിഎംഎ, ബിടെക്, ഡിപ്ലോമ തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. ഉയർന്ന
തസ്തികകളിലേക്ക് നിശ്ചിത പ്രവൃത്തിപരിചയവും സ്റ്റെനോഗ്രാഫർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, എൽഡിസി തസ്തികകളിലേക്ക് ടൈപ്പിങ്‌/ഷോർട്ട്ഹാൻഡ്
വേഗവും നിർബന്ധമാണ്.

തസ്തികകൾക്കനുസരിച്ച് 27, 30, 35, 40 എന്നിങ്ങനെയാണ്‌ ഉയർന്ന പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും.


എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പൊതുവിഭാഗക്കാർക്ക് 300 രൂപയാണ്
അപേക്ഷാഫീസ്. എസ്ബിഐ കളക്ട് വഴി മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കൂ. എസ്‌സി/എസ്ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വനിതകൾ
എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല. Coconut Development Board Vacancy Page വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 20-.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot