ലഹരിയിൽ സ്റ്റീയറിങ് തൊടരുത്’; എന്തുകൊണ്ട് ലഹരി ഉപയോഗിച്ചു കൊണ്ടുള്ള ഡ്രൈവിങ് അതീവ അപകടമെന്ന് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്

‘

തിരുവനന്തപുരം: ലഹരി ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ് വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഏതാനും ദിവസമായി പൊലീസ് പരിശോധനയിൽ നിരവധി പേരാണ് ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പിടിയിലായത്. ​മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് നിങ്ങളെ മാത്രമല്ല, നിരത്തിലൂടെ പോകുന്ന നിരപരാധികളായ മറ്റു മനുഷ്യരെയും കൂടിയാണ് അപകടത്തിലേക്ക് തള്ളിയിടുന്നതെന്ന് വിശദീകരിക്കുന്ന കുറിപ്പ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു.‘ഞാൻ സുരക്ഷിതനാണ്’ എന്ന നിങ്ങളുടെ തെറ്റായ ആത്മവിശ്വാസം പല കുടുംബങ്ങളുടെയും വെളിച്ചം കെടുത്താൻ കാരണമായേക്കാമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ലഹരി ഉപയോഗിച്ചുകൊണുള്ള ഡ്രൈവിങ് അതീവ അപകടകരമാകുന്നു?​1. ലഹരി തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു. പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള കഴിവും റോഡിലെ സാഹചര്യങ്ങൾ വിലയിരുത്താനുള്ള കഴിവും നഷ്ടപ്പെടുന്നു. 2.​ വാഹനത്തിന്റെ വേഗത കണക്കാക്കാനും മുമ്പിലെ വാഹനങ്ങളുമായുള്ള അകലം പാലിക്കാനും കഴിയാതെ വരുന്നു. 3 രാത്രികാലങ്ങളിൽ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ കണ്ണഞ്ചിപ്പോകാനും കാഴ്ച മങ്ങാനും സാധ്യതയേറുന്നു. ​4. ലഹരി ഉപയോഗം പെട്ടെന്ന് ക്ഷീണവും ഉറക്കച്ചടവും ഉണ്ടാക്കുന്നു. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകാൻ ഇടയാക്കും. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് അതീവ ഗൗരവമുള്ള കുറ്റമാണെന്നും അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു. ​കോടതി നടപടികളിലൂടെ ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ, ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായോ സ്ഥിരമായോ റദ്ദ് ചെയ്യപ്പെടും.ലഹരിയിലുള്ള ഡ്രൈവിങ് മൂലം ആർക്കെങ്കിലും പരിക്കോ മരണമോ സംഭവിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഗുരുതരമായ കേസുകൾ ചുമത്തപ്പെടും. വർഷങ്ങളോളം നീളുന്ന നിയമക്കുരുക്കുകളും കനത്ത ശിക്ഷയും ആയിരിക്കും കാത്തിരിക്കുന്നത്. ​ഒരു നിമിഷത്തെ ആവേശമോ അശ്രദ്ധയോ ഒരു ജീവിതകാലം മുഴുവൻ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തരുത്. ‘ലഹരിയിൽ സ്റ്റീയറിങ് തൊടരുത്; റോഡുകൾ മരണക്കളമാക്കരുത്’ -എന്ന മുന്നറിയിപ്പോ​ടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot