‘ ടി20യിൽ 200 അടിക്കണം, ഗെയിലിന്റെ റെക്കോർഡ് മറികടക്കണം; സ്വപ്‌നം പങ്കുവെച്ച് വൈഭവ്

ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ റൺമെഷീനാണ് വൈഭവ് സൂര്യവൻഷി. തുടർച്ചയായ രണ്ടാം സീസണിലും 15 കാരൻ ഫിയർലെസ് ബാറ്റിങുമായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. സീസണിൽ ഇതുവരെ 14 ഇന്നിങ്‌സിൽ നിന്നായി 583 റൺസ് നേടി കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമാണ് ആ ബാറ്റിൽ നിന്ന് പിറന്നത്. ഇപ്പോഴിതാ ടി20യിലെ തന്റെ സ്വപ്‌നം പങ്ക് വെച്ച് ശ്രദ്ധേയനായിരിക്കുകയാണ് വൈഭവ്. മുൻ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സനുമായി നടത്തിയ യൂട്യൂബ് അഭിമുഖത്തിനിടെയാണ് താരം മനസ്സ് തുറന്നത്.
ടി20യിൽ 200 റൺസ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അഭിമുഖത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണർ പറഞ്ഞു. ഐപിഎല്ലിൽ ക്രിസ് ഗെയിൽ തീർത്ത 175 റൺസ് മറികടക്കുന്നതോടൊപ്പം,ഈ ഫോർമാറ്റിലെ ആദ്യ ഇരട്ട ശതകം തന്റെ സ്വപ്‌നമാണെന്നും വൈഭവ് പറഞ്ഞു. 2013 ഐപിഎല്ലിൽ പൂനെ വാരിയേഴ്‌സിനെതിരെയാണ് ആർസിബി ഓപ്പണർ ക്രിസ് ഗെയിൽ 175 സ്‌കോർ നേടിയത്. 66 പന്തിൽ 13 ഫോറും 17 സിക്‌സറും സഹിതം 265 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കരീബിയൻ താരത്തിന്റെ റെക്കോർഡ് സ്‌കോർ. ഈ മത്സരത്തിൽ 30 പന്തിൽ സെഞ്ച്വറി നേടിയ ഗെയിൽ, ഐപിഎല്ലിലെ അതിവേഗ ശതമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.ഗെയിലിന്റെ അതേ പാതയിലാണ് വൈഭവും ബാറ്റ് വീശുന്നത്. സീസണിൽ ഇതുവരെ 53 സിക്‌സറുകളാണ് 15കാരൻ പറത്തിയത്. മറ്റേതൊരു താരത്തേക്കാളും മുന്നിൽ. സിംഗിൾ ഐപിഎൽ എഡിഷനിൽ കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന ഗെയിലിന്റെ റെക്കോർഡ് മറികടക്കാൻ കൗമാരതാരത്തിന് ഇനി വേണ്ടത് ഏഴ് സിക്‌സറുകൾ മാത്രമാണ്. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച വൈഭവ് 35 പന്തിൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു ഇന്ത്യക്കാരന്റെ അതിവേഗ ശതകമെന്ന നിലയിൽ ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു. ടി20യിൽ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ താരമായമായും വൈഭവ് മാറിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

MIMISLOT

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot